"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചരിത്രം കണ്ണിചേർത്തു) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ് നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ കപ്പുചിൻ വൈദികരുടെ കീഴിൽ 1982 ൽ ആണ് ഈ വിദ്യാലയം പ്രവർത്തന0 ആരംഭിച്ചത്.നഴ്സറി സ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാധാ രണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത് |
14:50, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ് നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ കപ്പുചിൻ വൈദികരുടെ കീഴിൽ 1982 ൽ ആണ് ഈ വിദ്യാലയം പ്രവർത്തന0 ആരംഭിച്ചത്.നഴ്സറി സ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാധാ രണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത്