"മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bindu-wiki (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.ടി.എച്ച്.എസ്.എസ്. വാഴക്കാട്/ചരിത്രം എന്ന താൾ മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:18502 sep5.jpg|ലഘുചിത്രം|അദ്യാപക ദിനം]] | |||
വിദ്യാഭ്യാസരംഗത്തെ ശാസ്‌ത്ര സാങ്കേതിക പുരോഗതിയോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനം ജനം ലക്ഷ്യമിട്ട് കൊണ്ട് ആരംഭിച്ച സ്ഥാപനമാണ് ആണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസോഴ്സസ് ഡെവലപ്മെൻറ്.ഹയർസെക്കൻഡറി സ്കൂളുകൾ,പോളിടെക്നിക് കോളേജുകൾ,എൻജിനീയറിങ് കോളേജുകൾ,അപ്ലൈഡ് സയൻസ് കോളേജുകൾ തുടങ്ങി ബഹുമുഖമായ ആയ വിദ്യാഭ്യാസ മേഖലയെ ഐ എച് ആർ ഡി ഡി പ്രതിനിധാനം ചെയ്യുന്നു.1987ൽ ആരംഭിച്ചു ത്വരിതഗതിയിലുള്ള വളർച്ചയിലൂടെ എൺപതിലേറെ സ്ഥാപനങ്ങൾ ഇന്ന് ഐ എച് ആർ ഡി ക്ക് കീഴിലുണ്ട് |
14:14, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാഭ്യാസരംഗത്തെ ശാസ്‌ത്ര സാങ്കേതിക പുരോഗതിയോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനം ജനം ലക്ഷ്യമിട്ട് കൊണ്ട് ആരംഭിച്ച സ്ഥാപനമാണ് ആണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസോഴ്സസ് ഡെവലപ്മെൻറ്.ഹയർസെക്കൻഡറി സ്കൂളുകൾ,പോളിടെക്നിക് കോളേജുകൾ,എൻജിനീയറിങ് കോളേജുകൾ,അപ്ലൈഡ് സയൻസ് കോളേജുകൾ തുടങ്ങി ബഹുമുഖമായ ആയ വിദ്യാഭ്യാസ മേഖലയെ ഐ എച് ആർ ഡി ഡി പ്രതിനിധാനം ചെയ്യുന്നു.1987ൽ ആരംഭിച്ചു ത്വരിതഗതിയിലുള്ള വളർച്ചയിലൂടെ എൺപതിലേറെ സ്ഥാപനങ്ങൾ ഇന്ന് ഐ എച് ആർ ഡി ക്ക് കീഴിലുണ്ട്