"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== ശീതികരിച്ച സ്മാർട്ട് ലാബ് ഉദ്ഘാടനം === | === ശീതികരിച്ച സ്മാർട്ട് ലാബ് ഉദ്ഘാടനം === | ||
[[പ്രമാണം:11453 199.jpg|ഇടത്ത്|ലഘുചിത്രം]] | 2019 ആഗസ്റ്റ് ഒന്നാം തിയ്യതി ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിൽ നവീകരിച്ച സ്മാർട്ട് കമ്പ്യൂട്ടർലാബ് കാസറഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബർണാഡ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. എം.പി. രാജേഷ് കുമാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ബി.ആർ.സി. ട്രെയിനർ ശ്രീ. ജയറാം, പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, ഹെഡ് മിസ്ട്രസ്സ് ശ്രീമതി ബിന്ദു പി.എൻ, പി.എസ്.എൈ.ടി.സി. ശ്രീ. പി.ടി.ബെന്നിി, സ്കൂൾ ലീഡർ മാസ്റ്റർ അബൂബക്കർ നൗഫൽ സി.ആർ. എൈ.ടി.ക്ലെബ്ബ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. | ||
[[പ്രമാണം:11453 | |||
ചിത്രങ്ങൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://drive.google.com/drive/folders/17paoSQh6-ZY9ushnDZUy4SAM7lx9VSue?usp=sharing[[പ്രമാണം:11453 199.jpg|ലഘുചിത്രം|പകരം=|ഇടത്ത്|<small>ഉദ്ഘാടനം</small> '''<small>ശ്രീ.അഗസ്റ്റിൻ ബർണാർഡ്</small>'''<small>, എ.ഇ.ഒ. കാസറഗോഡ്</small>]] | |||
[[പ്രമാണം:11453 007.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11453 008.jpg|ഇടത്ത്|ലഘുചിത്രം|<small>എസ്.എം.സി.ചെയർമാൻ ശ്രീ. നാസർ കുരിക്കൾ സംസാരിക്കുന്നു.</small>]] | |||
[[പ്രമാണം:11453 198.jpg|ലഘുചിത്രം|<small>കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. എം.പി. രാജേഷ് കുമാർ സംസാരിക്കുന്നു.</small>]] |
13:45, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശീതികരിച്ച സ്മാർട്ട് ലാബ് ഉദ്ഘാടനം
2019 ആഗസ്റ്റ് ഒന്നാം തിയ്യതി ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിൽ നവീകരിച്ച സ്മാർട്ട് കമ്പ്യൂട്ടർലാബ് കാസറഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബർണാഡ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. എം.പി. രാജേഷ് കുമാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ബി.ആർ.സി. ട്രെയിനർ ശ്രീ. ജയറാം, പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, ഹെഡ് മിസ്ട്രസ്സ് ശ്രീമതി ബിന്ദു പി.എൻ, പി.എസ്.എൈ.ടി.സി. ശ്രീ. പി.ടി.ബെന്നിി, സ്കൂൾ ലീഡർ മാസ്റ്റർ അബൂബക്കർ നൗഫൽ സി.ആർ. എൈ.ടി.ക്ലെബ്ബ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രങ്ങൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://drive.google.com/drive/folders/17paoSQh6-ZY9ushnDZUy4SAM7lx9VSue?usp=sharing