"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===കലാ-ഉത്സവ് === | |||
കലാ-ഉത്സവ് ദേശീയ തല മത്സരത്തിൽ 'തദ്ദേശിയമായ കളികൾ, കളിപ്പാട്ടങ്ങൾ' ഇനത്തിൽ ഒന്നാം സ്ഥാനം കല്ലോടി ഹയർ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ബെനിറ്റ വർഗീസിന്. | |||
കലാ-ഉത്സവ് | |||
വിഷ്വൽ ആർട്സ് ന് ബി ആർ സി തലത്തിൽ ഫർഹ നൗറീൻ ന് രണ്ടാം സ്ഥാനവും ലഭിച്ചു[[പ്രമാണം:15008 beneta.jpeg|226x226ബിന്ദു|പകരം=|ചട്ടരഹിതം|ഇടത്ത്]] | |||
[[പ്രമാണം:15008 | |||
[[പ്രമാണം:15008_farha.png|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15008_farha.png|പകരം=|നടുവിൽ|ചട്ടരഹിതം]] | |||
===ധീരതയ്ക്കുള്ള പുരസ്കാരം=== | |||
2020 ലെ ശിശുക്ഷേമ വകുപ്പിന്റെ ധീരതയ്ക്കുള്ള പുരസ്കാരം നേടിയ ജയകൃഷ്ണൻ ബാബു | 2020 ലെ ശിശുക്ഷേമ വകുപ്പിന്റെ ധീരതയ്ക്കുള്ള പുരസ്കാരം നേടിയ ജയകൃഷ്ണൻ ബാബു | ||
[[പ്രമാണം:15008_jaya.png|പകരം=|നടുവിൽ|ചട്ടരഹിതം]] | |||
<br /> | |||
===ഇൻസ്പയർ അവാർഡ്=== | |||
ഇന്ത്യ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്ന 2021 ലെ ഇൻസ്പയർ അവാർഡിന് വയനാട് ജില്ലയിൽ നിന്നും രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കല്ലോടിസെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ അലോഷ്യസ് റ്റോം,അലൻ ജേക്കബ്,[[പ്രമാണം:15008 insp.jpeg|267x267ബിന്ദു|പകരം=|ചട്ടരഹിതം|നടുവിൽ]] | |||
===വിദ്യാർത്ഥി വിജ്ഞാൻ മന്ദൻ VVM 2021 === | |||
വിജ്ഞാന ഭാരതീയും NCERT യും നേതൃത്വം നൽകുന്ന ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ സയൻസ് ടാലൻറ് സെർച്ച് ഡിജിറ്റൽ എക്സാമിനേഷൻ VVM ൽ വയനാട് ജില്ലയിലെ മൂന്ന് റാങ്ക് ജേതാക്കൾ | വിജ്ഞാന ഭാരതീയും NCERT യും നേതൃത്വം നൽകുന്ന ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ സയൻസ് ടാലൻറ് സെർച്ച് ഡിജിറ്റൽ എക്സാമിനേഷൻ VVM ൽ വയനാട് ജില്ലയിലെ മൂന്ന് റാങ്ക് ജേതാക്കൾ | ||
വരി 25: | വരി 27: | ||
3.സിദ്ധാർത്ഥ് S സന്തോഷ് (രണ്ടാം റാങ്ക് STD 8) | 3.സിദ്ധാർത്ഥ് S സന്തോഷ് (രണ്ടാം റാങ്ക് STD 8) | ||
[[പ്രമാണം:15008_vvm2.jpeg|പകരം=|ചട്ടരഹിതം|ഇടത്ത്]] | [[പ്രമാണം:15008_vvm2.jpeg|പകരം=|ചട്ടരഹിതം|ഇടത്ത്|282x282ബിന്ദു]] | ||
[[പ്രമാണം:15008_vvm1.jpeg|പകരം=|ചട്ടരഹിതം| | |||
[[പ്രമാണം:15008_vvm1.jpeg|പകരം=|ചട്ടരഹിതം|നടുവിൽ]] | |||
===ഡാൻസിങ് സാന്റ മത്സരം ഒന്നാം സ്ഥാനം=== | |||
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ സി സ്മൈൽ, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡാൻസിങ് സാന്റ ക്ലോസ് മത്സരം - ഹൈസ്കൂൾ വിഭാഗം -ഒന്നാം സ്ഥാനം - സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ കല്ലോടി. | |||
[[പ്രമാണം:15008 santa1.jpeg|ഇടത്ത്|പകരം=|ചട്ടരഹിതം|350x350ബിന്ദു]] | |||
[[പ്രമാണം:15008_santa2.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]] | |||
=== '''ശാസ്ത്രരംഗം മത്സരങ്ങൾ''' === | |||
'''മാനന്തവാടി ഉപജില്ല വിജയികൾ'''[[പ്രമാണം:15008 sr3.jpeg|ചട്ടരഹിതം|പകരം=|നടുവിൽ]] | |||
=== '''എൻ എം എം എസ്''' === | |||
'''എൻ എം എം എസ് വിജയികൾ:''' ഡിക്സൺ, ആൻ തെരേസ, അഞ്ജന കെ. ദേവസ്യ | |||
=== '''<big>ലളിതവേദി ലയനവേദി</big>''' === | |||
'''''ജോസഫൈൻസ് ഒരുക്കുന്ന സംഗീതോത്സവം. ഒന്നാം സ്ഥാനം.''''' | |||
[[പ്രമാണം:15008l1.jpeg|ചട്ടരഹിതം]] | |||
=== അദ്ധ്യാപക കലോത്സവം === | |||
വയനാട് ജില്ല കെ എസ് റ്റി എ അദ്ധ്യാപക കലോത്സവം മാപ്പിള പാട്ട് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് നമ്മുടെ സ്കൂളിലെ ഉറുദു അദ്ധ്യാപകൻ നജീബ് മണ്ണാർ ന് ആണ്. | |||
[[പ്രമാണം:15008 naj.jpeg|ചട്ടരഹിതം]] | |||
=== ദേശഭക്തിഗാന മത്സരം === | |||
C - SMILES മീഡിയാ കമ്മീഷനുമായി ചേർന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കൾക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ ടീം. അഭിനന്ദനങ്ങൾ. | |||
[[പ്രമാണം:15008 hs3.png|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു| | |||
]] | |||
=== അക്ഷരമുറ്റം ക്വിസ് === | |||
അക്ഷരമുറ്റം ക്വിസ് ജില്ലാ വിജയി ആദിത്ത് പ്രശാന്തിന് അഭിനന്ദനങ്ങൾ.... | |||
[[പ്രമാണം:15008 adith.jpeg|ചട്ടരഹിതം]] [[പ്രമാണം:15008 am.jpeg|ചട്ടരഹിതം|350x350ബിന്ദു]] | |||
=== വിദ്യാരംഗം === | |||
വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ല മത്സരത്തിൽ ചിത്ര രചന യിൽ ഫര്ഹാ നൗറീൻ ഒന്നാം സ്ഥാനം ലഭിച്ചു. | |||
[[പ്രമാണം:15008 vr3.jpeg|ചട്ടരഹിതം|350x350ബിന്ദു]] | |||
=== പെൺകാഴ്ചകൾ === | |||
ദേശീയ പെണ്കുട്ടികളുടെ ദിവസത്തോടനുബന്ധിച് മാനന്തവാടി ബി ആർ സി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ | |||
[[പ്രമാണം:15008 pen2.jpeg|ചട്ടരഹിതം|333x333ബിന്ദു]] [[പ്രമാണം:15008 pen1.jpeg|ചട്ടരഹിതം|350x350ബിന്ദു]] | |||
==<big>'''മുൻ വർഷങ്ങളിലെ നേട്ടങ്ങൾ'''</big>== | |||
* സംസ്ഥാന കലോത്സവത്തിൽ ഉറുദു കഥാ രചന, ചെണ്ടമേളം, തായമ്പക, മദളം എന്നിവയിൽ A' grade - 2019 - 20 | |||
* സംസ്ഥാന സംസ്കൃത കലോത്സവത്തിൽ പാഠകം, പ്രഭാഷണം നാടകം - A ' grade | |||
* സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ പ്യൂവർ കൺസ്ട്രക്ഷനിൽ A' grade | |||
* സബ് ജില്ലസാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ | |||
* ശാസ്ത്ര മേളയിൽ ജില്ലയിൽ നാലാം സ്ഥാനം. | |||
* ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം | |||
* സബ് ജില്ല വിദ്യാരംഗം സർഗോത്സവം 3 പേർക്ക് ജില്ലയിലേക്ക് സെലക്ഷൻ | |||
* [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം|കൂടുതൽ]]<br /> | |||
വരി 46: | വരി 110: | ||
വരി 56: | വരി 117: | ||
{{HSSchoolFrame/Pages}} |
12:59, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കലാ-ഉത്സവ്
കലാ-ഉത്സവ് ദേശീയ തല മത്സരത്തിൽ 'തദ്ദേശിയമായ കളികൾ, കളിപ്പാട്ടങ്ങൾ' ഇനത്തിൽ ഒന്നാം സ്ഥാനം കല്ലോടി ഹയർ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ബെനിറ്റ വർഗീസിന്.
വിഷ്വൽ ആർട്സ് ന് ബി ആർ സി തലത്തിൽ ഫർഹ നൗറീൻ ന് രണ്ടാം സ്ഥാനവും ലഭിച്ചു
ധീരതയ്ക്കുള്ള പുരസ്കാരം
2020 ലെ ശിശുക്ഷേമ വകുപ്പിന്റെ ധീരതയ്ക്കുള്ള പുരസ്കാരം നേടിയ ജയകൃഷ്ണൻ ബാബു
ഇൻസ്പയർ അവാർഡ്
ഇന്ത്യ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്ന 2021 ലെ ഇൻസ്പയർ അവാർഡിന് വയനാട് ജില്ലയിൽ നിന്നും രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കല്ലോടിസെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ അലോഷ്യസ് റ്റോം,അലൻ ജേക്കബ്,
വിദ്യാർത്ഥി വിജ്ഞാൻ മന്ദൻ VVM 2021
വിജ്ഞാന ഭാരതീയും NCERT യും നേതൃത്വം നൽകുന്ന ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ സയൻസ് ടാലൻറ് സെർച്ച് ഡിജിറ്റൽ എക്സാമിനേഷൻ VVM ൽ വയനാട് ജില്ലയിലെ മൂന്ന് റാങ്ക് ജേതാക്കൾ
1.ആഗ്നസ് മേരി ജോർജ്(ഒന്നാം റാങ്ക് STD 10)
2. നിവേദ്യ EV (രണ്ടാം റാങ്ക് STD 9)
3.സിദ്ധാർത്ഥ് S സന്തോഷ് (രണ്ടാം റാങ്ക് STD 8)
ഡാൻസിങ് സാന്റ മത്സരം ഒന്നാം സ്ഥാനം
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ സി സ്മൈൽ, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡാൻസിങ് സാന്റ ക്ലോസ് മത്സരം - ഹൈസ്കൂൾ വിഭാഗം -ഒന്നാം സ്ഥാനം - സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ കല്ലോടി.
ശാസ്ത്രരംഗം മത്സരങ്ങൾ
മാനന്തവാടി ഉപജില്ല വിജയികൾ
എൻ എം എം എസ്
എൻ എം എം എസ് വിജയികൾ: ഡിക്സൺ, ആൻ തെരേസ, അഞ്ജന കെ. ദേവസ്യ
ലളിതവേദി ലയനവേദി
ജോസഫൈൻസ് ഒരുക്കുന്ന സംഗീതോത്സവം. ഒന്നാം സ്ഥാനം.
അദ്ധ്യാപക കലോത്സവം
വയനാട് ജില്ല കെ എസ് റ്റി എ അദ്ധ്യാപക കലോത്സവം മാപ്പിള പാട്ട് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് നമ്മുടെ സ്കൂളിലെ ഉറുദു അദ്ധ്യാപകൻ നജീബ് മണ്ണാർ ന് ആണ്.
ദേശഭക്തിഗാന മത്സരം
C - SMILES മീഡിയാ കമ്മീഷനുമായി ചേർന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കൾക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ ടീം. അഭിനന്ദനങ്ങൾ.
അക്ഷരമുറ്റം ക്വിസ്
അക്ഷരമുറ്റം ക്വിസ് ജില്ലാ വിജയി ആദിത്ത് പ്രശാന്തിന് അഭിനന്ദനങ്ങൾ....
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ല മത്സരത്തിൽ ചിത്ര രചന യിൽ ഫര്ഹാ നൗറീൻ ഒന്നാം സ്ഥാനം ലഭിച്ചു.
പെൺകാഴ്ചകൾ
ദേശീയ പെണ്കുട്ടികളുടെ ദിവസത്തോടനുബന്ധിച് മാനന്തവാടി ബി ആർ സി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ
മുൻ വർഷങ്ങളിലെ നേട്ടങ്ങൾ
- സംസ്ഥാന കലോത്സവത്തിൽ ഉറുദു കഥാ രചന, ചെണ്ടമേളം, തായമ്പക, മദളം എന്നിവയിൽ A' grade - 2019 - 20
- സംസ്ഥാന സംസ്കൃത കലോത്സവത്തിൽ പാഠകം, പ്രഭാഷണം നാടകം - A ' grade
- സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ പ്യൂവർ കൺസ്ട്രക്ഷനിൽ A' grade
- സബ് ജില്ലസാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ
- ശാസ്ത്ര മേളയിൽ ജില്ലയിൽ നാലാം സ്ഥാനം.
- ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം
- സബ് ജില്ല വിദ്യാരംഗം സർഗോത്സവം 3 പേർക്ക് ജില്ലയിലേക്ക് സെലക്ഷൻ
- കൂടുതൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |