"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ എന്ന താൾ ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഉറുദു ക്ലബ്ബ് == | == ഉറുദു ക്ലബ്ബ് == | ||
'''സ്കൂളിലെ ഉർദു ഒന്നാം ഭാഷയായി എടുത്ത മുഴവൻ കുട്ടികളും 'SHAHEEN' ഉർദു ക്ലബ്ബിലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ ഉർദു ഇന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.''' | '''സ്കൂളിലെ ഉർദു ഒന്നാം ഭാഷയായി എടുത്ത മുഴവൻ കുട്ടികളും 'SHAHEEN' ഉർദു ക്ലബ്ബിലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ ഉർദു ഇന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.'''<gallery> | ||
പ്രമാണം:18008-19.jpeg|ഉറുദു ക്ലബ്ബ് അവാർഡ് ദാനം | |||
</gallery>Allama Iqbal Talent search examination 2021 ൽ State level വിജയികളായ വിദ്യാത്ഥികളെ SHAHEEN Urdu club ആദരിച്ചു | |||
== അറബിക് ക്ലബ്ബ് == | |||
'''സ്കൂളിലെ അറബി ഒന്നാം ഭാഷയായി എടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഭാഷയിൽ പ്രത്യേക താൽപര്യമുള്ള വിദ്യാർത്ഥികൾ " അലിഫ് അറബിക് ക്ലബ്ബി"ലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.'''<gallery> | |||
പ്രമാണം:18008-18.jpeg|അറബിക് ക്ലബ്ബ് പ്രതിഭകള ആധരിക്കൽ | |||
</gallery> | |||
== '''ഹിന്ദി ക്ളബ്''' == | |||
2021- 22 വർഷത്തെ ഹിന്ദി ക്ളബിന്റെ പ്രവർത്തനങ്ങൾ | |||
1) ജൂൺ 5 ലെ പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിച്ചിരുന്നു . പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സന്ദേശങ്ങൾ ഡിജിറ്റൽ രൂപത്തിലും വരച്ചും എഴുതിയും വർണ്ണാഭമായ പോസ്റ്ററുകൾ തയ്യറാക്കാൻ കുട്ടികൾക്ക് അവസരം നൽകി. | |||
2 ) ജൂലൈ 31 | |||
പ്രേംചന്ദ് ദിന വേളയിൽ ' പ്രേംചന്ദ് ' ഹിന്ദി സാഹിത്യത്തിന് നൽകിയ സംഭാവനകൾ കുട്ടികൾ വായിച്ചറിയുന്നതിന് ചെറിയ ലേഖനങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികൾക്ക് നൽകി യി രു ന്നു . ഇതിനെ ആധാരമാക്കി ഹൈസ്കൂൾ , യുപി വിദ്യാർഥികൾക്കായി ഓൺലൈനായി പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു . | |||
'' | |||
3 ) ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഹിന്ദിയിൽ പ്രഭാഷണം കേൾക്കാനും രണ്ടു മിനിറ്റിൽ താഴെയുള്ള ഹിന്ദി പ്രഭാഷണം ഓഡിയോ ,വീഡിയോ രൂപത്തിൽ റെക്കോർഡ് ചെയ്ത് ഹിന്ദി ഗ്രൂപ്പിൽ അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു . |
11:39, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഉറുദു ക്ലബ്ബ്
സ്കൂളിലെ ഉർദു ഒന്നാം ഭാഷയായി എടുത്ത മുഴവൻ കുട്ടികളും 'SHAHEEN' ഉർദു ക്ലബ്ബിലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ ഉർദു ഇന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.
-
ഉറുദു ക്ലബ്ബ് അവാർഡ് ദാനം
Allama Iqbal Talent search examination 2021 ൽ State level വിജയികളായ വിദ്യാത്ഥികളെ SHAHEEN Urdu club ആദരിച്ചു
അറബിക് ക്ലബ്ബ്
സ്കൂളിലെ അറബി ഒന്നാം ഭാഷയായി എടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഭാഷയിൽ പ്രത്യേക താൽപര്യമുള്ള വിദ്യാർത്ഥികൾ " അലിഫ് അറബിക് ക്ലബ്ബി"ലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.
-
അറബിക് ക്ലബ്ബ് പ്രതിഭകള ആധരിക്കൽ
ഹിന്ദി ക്ളബ്
2021- 22 വർഷത്തെ ഹിന്ദി ക്ളബിന്റെ പ്രവർത്തനങ്ങൾ
1) ജൂൺ 5 ലെ പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിച്ചിരുന്നു . പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സന്ദേശങ്ങൾ ഡിജിറ്റൽ രൂപത്തിലും വരച്ചും എഴുതിയും വർണ്ണാഭമായ പോസ്റ്ററുകൾ തയ്യറാക്കാൻ കുട്ടികൾക്ക് അവസരം നൽകി.
2 ) ജൂലൈ 31
പ്രേംചന്ദ് ദിന വേളയിൽ ' പ്രേംചന്ദ് ' ഹിന്ദി സാഹിത്യത്തിന് നൽകിയ സംഭാവനകൾ കുട്ടികൾ വായിച്ചറിയുന്നതിന് ചെറിയ ലേഖനങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികൾക്ക് നൽകി യി രു ന്നു . ഇതിനെ ആധാരമാക്കി ഹൈസ്കൂൾ , യുപി വിദ്യാർഥികൾക്കായി ഓൺലൈനായി പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു .
3 ) ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഹിന്ദിയിൽ പ്രഭാഷണം കേൾക്കാനും രണ്ടു മിനിറ്റിൽ താഴെയുള്ള ഹിന്ദി പ്രഭാഷണം ഓഡിയോ ,വീഡിയോ രൂപത്തിൽ റെക്കോർഡ് ചെയ്ത് ഹിന്ദി ഗ്രൂപ്പിൽ അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു .