"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(thirike vidhyalathilek) |
(thitike vidhyalakathilek) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു | |||
പ്രവർത്തിച്ചതോടൊപ്പം നമ്മുടെ സ്ക്കൂളും പ്രവർത്തനം ആരംഭിച്ചു . | |||
സ്കൂൾ പ്രവർത്തിക്കുന്നതിന് മുന്നോടിയായി സ്ക്കൂളും പരിസരവും | |||
പി റ്റി എ യുടെയും സന്നദ്ധ സംഘടനകളുടെയും | |||
സഹകരണത്തോടെ വൃത്തിയാക്കി .തലേ ദിവസം രാത്രി സ്കൂൾ മുറ്റത്ത് | |||
മൺചിരാതുകൾ തെളിയിച്ചു .ചടങ്ങിൽ ബ്ലോക്ക് ,പഞ്ചായത്ത് പ്രതിനിധികൾ | |||
പങ്കെടുത്തു .[[പ്രമാണം:34327 thirike vidhyalathilekk,png.png|ലഘുചിത്രം|dheepam thelikkal]] | |||
[[പ്രമാണം:34327 thirike vidhyalathilek.png.png|ലഘുചിത്രം|november 1]] | [[പ്രമാണം:34327 thirike vidhyalathilek.png.png|ലഘുചിത്രം|november 1]] | ||
[[പ്രമാണം:34327 school photo.png|ലഘുചിത്രം|november1]] |
11:00, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു
പ്രവർത്തിച്ചതോടൊപ്പം നമ്മുടെ സ്ക്കൂളും പ്രവർത്തനം ആരംഭിച്ചു .
സ്കൂൾ പ്രവർത്തിക്കുന്നതിന് മുന്നോടിയായി സ്ക്കൂളും പരിസരവും
പി റ്റി എ യുടെയും സന്നദ്ധ സംഘടനകളുടെയും
സഹകരണത്തോടെ വൃത്തിയാക്കി .തലേ ദിവസം രാത്രി സ്കൂൾ മുറ്റത്ത്
മൺചിരാതുകൾ തെളിയിച്ചു .ചടങ്ങിൽ ബ്ലോക്ക് ,പഞ്ചായത്ത് പ്രതിനിധികൾ
പങ്കെടുത്തു .