"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (സൗകര്യങ്ങൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | {{PVHSSchoolFrame/Pages}}4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയർ സെക്കൻഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടർ ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇവിടെ 23 ക്ലാസ് മുറികൾ ഹൈടെക് | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയർ സെക്കൻഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടർ ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇവിടെ 23 ക്ലാസ് മുറികൾ ഹൈടെക് ആയിക്കഴിഞ്ഞു.വിഎച്ച്എസ്ഇ വിഭാഗത്തിന് വിദ്യാഭ്യാസ വകുപ്പിന് പ്ലാൻ ഫണ്ട് പദ്ധതി പ്രകാരം ഒരുകോടി രൂപയുടെ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. ഇപ്പോൾ വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൻ്റെ മൂന്ന് കോടി രൂപയുടെ കെട്ടിടസമുച്ചയങ്ങൾ പ്രവർത്തനസജ്ജമായിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ് റൂമുകളും ടോയ്ലറ്റ് സംവിധാനവും ഒരു ഹാളും ചേർന്നതാണ് ഈ കെട്ടിട സമുച്ചയം. | ||
22:55, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയർ സെക്കൻഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടർ ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇവിടെ 23 ക്ലാസ് മുറികൾ ഹൈടെക് ആയിക്കഴിഞ്ഞു.വിഎച്ച്എസ്ഇ വിഭാഗത്തിന് വിദ്യാഭ്യാസ വകുപ്പിന് പ്ലാൻ ഫണ്ട് പദ്ധതി പ്രകാരം ഒരുകോടി രൂപയുടെ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. ഇപ്പോൾ വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൻ്റെ മൂന്ന് കോടി രൂപയുടെ കെട്ടിടസമുച്ചയങ്ങൾ പ്രവർത്തനസജ്ജമായിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ് റൂമുകളും ടോയ്ലറ്റ് സംവിധാനവും ഒരു ഹാളും ചേർന്നതാണ് ഈ കെട്ടിട സമുച്ചയം.