"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കർണ്ണകിയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർട്സ് ക്ലബ്ബ് എന്ന താൾ കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 92: | വരി 92: | ||
! | ! | ||
|} | |} | ||
=== BOXING === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-B0XING1.jpg|ലഘുചിത്രം|BOXING]] | |||
![[പ്രമാണം:21060-BOXING 2.jpg|ലഘുചിത്രം|BOXING]] | |||
![[പ്രമാണം:21060-B0XING 3.jpg|ലഘുചിത്രം|BOXING]] | |||
|} | |||
=== പത്രത്താളുകൾ === | === പത്രത്താളുകൾ === |
22:08, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ ഗ്രാമീണഭംഗിയിൽ തിളങ്ങി നിൽക്കുന്നതുമായ കർണ്ണകയമ്മൻ വിദ്യാലയം ... ഏകദേശം 1.3 hectar ൽ 70% വും കായിക പരിശീലനത്തിനായുളള ഗ്രൗണ്ടുകൾ ... കായിക അധ്യാപകൻ വിനോദ് മാഷിന്റെ നേതൃത്വത്തിൽ കായിക മൽസരങ്ങളുടെ വിവിധ ഇനങ്ങളിൽ വിജയ കൊടി പാറിക്കുന്നു. കബഡിയുടെ ഈറ്റില്ലമായ മുത്താൻ തറയിൽ നിന്ന് സംസ്ഥാന - ദേശീയ കബഡി ടീമിലേക്ക് ധാരാളം മികവുറ്റ താരങ്ങളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ദേശീയ ടീമിലേക്ക് തെരെഞ്ഞടുക്കപ്പെട്ട ഉദയകുമാർ , അജിത്ത്, ലീനീഷ് എന്നിവർ ഇതിൽ ഏതാനും ചിലർ മാത്രം.1999-2000 വർഷത്തോടെ ക്രിക്കറ്റിലും ശ്രദ്ധപതിപ്പിച്ചതോടെ സംസ്ഥാന തലത്തിലേക്കും നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.
![](/images/thumb/2/22/21060-SP5.jpg/300px-21060-SP5.jpg)
![](/images/thumb/d/d9/21060-SP6.jpg/300px-21060-SP6.jpg)
![](/images/thumb/0/0e/21060-SP7.jpg/300px-21060-SP7.jpg)
![](/images/thumb/f/f2/21060-SP8.jpg/300px-21060-SP8.jpg)
![](/images/thumb/b/b0/21060-ground.jpg/300px-21060-ground.jpg)
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ സ്പോർട്സിനു പ്രത്യേക പരിഗണന നൽകുന്നു .വിനോദ് മാഷാണ് കായിക അധ്യാപകൻ .ഒരുപാടു വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും വിജയികളായിട്ടുണ്ട് .കബഡി ,ഫുട്ബോൾ ,ക്രിക്കറ്റ് .....വിവിധക്യാമ്പുകൾ നടക്കുന്നു .
കബഡി
കബഡിയിലെ മിന്നും പ്രകടനങ്ങൾ
ഫുട്ബോൾ ക്യാമ്പ്
![]() |
![]() |
![]() | |
---|---|---|---|
![]() |
![]() |
![]() |
തയ്ക്കൊണ്ടോ പരിശീലനം
![]() |
![]() |
![]() |
---|---|---|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
വടംവലി മത്സരങ്ങൾ
![]() |
---|
ക്രിക്കറ്റ് മത്സരങ്ങൾ
![]() |
![]() |
![]() |
![]() |
---|---|---|---|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
BOXING
![]() |
![]() |
![]() |
---|
പത്രത്താളുകൾ
![]() |
![]() |
![]() |
---|---|---|
![]() |
![]() |
![]() |
![]() |
ചിത്രശാല
![]() |
![]() |
![]() |
---|---|---|
![]() |
![]() |
![]() |