"ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/പുതിയ ലോകം പുതിയ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എച്ച് എസ് നെല്ലറച്ചാൽ/അക്ഷരവൃക്ഷം/പുതിയ ലോകം പുതിയ പ്രതീക്ഷ എന്ന താൾ ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/പുതിയ ലോകം പുതിയ പ്രതീക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:35, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കഴിഞ്ഞ കുറെ ദിവസങ്ങളായി , കേരളം മാത്രമല്ല രാജ്യവും , ലോകവും തന്നെ മാറിയിരിക്കുന്നു . പുതിയ ശീലങ്ങൾ ശീലിച്ചും , പഴയത് പലതും ഉപേക്ഷിച്ചും നാം മുന്നേറുന്നു . ലോകത്തെ അപ്പാടെ വിഴുങ്ങാൻ കെല്പുള്ള ഒരു കുഞ്ഞൻ വൈറസ് മാനവ രാശിയെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുന്നു . ലോക രാഷ്ട്രങ്ങൾ പകച്ചു നില്കുന്നു . കോവിട് 19നു ശേഷം ലോകം തന്നെ വേറൊന്നായൊരിക്കും . സാമ്പത്തിക രംഗത്തെ തകർച്ച ഞെട്ടിക്കുന്നതാണ് . ഒപ്പം തൊഴിൽ നഷ്ടമാകുന്നവരുടെ എണ്ണവും . എല്ലാം ഇനി കണ്ടറിയണം .
ഈ മഹാമാരിയുമായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യ പ്രകൃതമാണ് . കൂട്ടം കൂടുക എന്നതാണല്ലോ സഹജ വാസന, എന്നാൽ കോവിദഃ കാലത്ത് പാലിക്കേണ്ടതാവട്ടെ ഏകാന്തതയും , സാമൂഹ്യ അകലവും .ഇസ്രായേലിലെ ചരിത്രകാരനായ യുവാൻ നോഹരിയുടെ ഏറെ പ്രസിദ്ധമായ ഗ്രൻഥം "സാപിയൻസ്: ഒരു ലഘു ചരിതം " മുന്നോട്ട് വെക്കുന്ന വാദം ഇങ്ങനെയാണ് - മനുഷ്യർക്ക് (ഹോമോസാപിയൻസ്) ലോകത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത് മറ്റൊരു ജീവിക്കും ഇല്ലാത്ത കഴിവ് സാപിയൻസ് നു ഉള്ളതുകൊണ്ടാണ് . അവർക്ക് പല രീതിയിലും കൂട്ടം കൂടാൻ കഴിയും .
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം