"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (DEV എന്ന ഉപയോക്താവ് കെ.പി.എം.എച്ച്.എസ്. എടവനക്കാട്/ചരിത്രം എന്ന താൾ എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 2: വരി 2:




ഇത്തരത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകനിറങ്ങളിൽ യൂണിഫോം എന്ന അപൂർവ്വമായ ഒരു പ്രത്യേകതയും സ്ക്കൂളിനുണ്ട്. മറ്റ് ദിവസങ്ങളിൽ നീലവരയൻ ഷർട്ടും/ടോപ്പും ആഷ് നിറത്തിലുള്ള പാന്റ്സും/ബോട്ടവും ആണ് കുട്ടികളുടെ വേഷം. എ.കെ ശ്രീകലയാണ് സ്ക്കൂൾ ഹൈഡ്മിസ്ട്രസ്. മികച്ച കമ്പ്യൂട്ടർ, സയൻസ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹമാണ്. രക്ഷിതാക്കളുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഇംഗ്ലീഷ് മീഡിയം ഈ അധ്യയന വർഷം ആരംഭിച്ചു കഴിഞ്ഞു.ഇനി അറബി, ഉറുദു വിദ്യാഭ്യാസത്തിനും പദ്ധതിയുണ്ട്.
സി.രത്നകലയാണ് സ്ക്കൂൾ ഹൈഡ്മിസ്ട്രസ്. മികച്ച കമ്പ്യൂട്ടർ, സയൻസ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹമാണ്. രക്ഷിതാക്കളുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഇംഗ്ലീഷ് മീഡിയം ഈ അധ്യയന വർഷം ആരംഭിച്ചു കഴിഞ്ഞു.ഇനി അറബി, ഉറുദു വിദ്യാഭ്യാസത്തിനും പദ്ധതിയുണ്ട്.

15:30, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1998 ൽ ഏറ്റവും നല്ല എയിഡഡ് സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂൾ കലോത്സവം, കായികമേള, പ്രവൃത്തിപരിചയമേള തുടങ്ങിയ പാഠ്യേതരമേഖലകളിൽ സ്ക്കൂളിനും വിദ്യാർത്ഥികൾക്കും സംസ്ഥാനതലം വരെ പങ്കെടുക്കാനും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. തുടർച്ചയായ ഒൻപതു കൊല്ലം ഉപജില്ലാതല കലാപ്രതിഭപട്ടം കരസ്ഥമാക്കിയ എന്ന സംസ്ഥാന റെക്കോഡിനുടമയായ കെ.ആർ.കിഷോർ എന്ന വിദ്യാർത്ഥിയും സ്ക്കൂളിന്റെ ഒരഭിമാനതാരം തന്നെയാണ്. 2003 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.


സി.രത്നകലയാണ് സ്ക്കൂൾ ഹൈഡ്മിസ്ട്രസ്. മികച്ച കമ്പ്യൂട്ടർ, സയൻസ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹമാണ്. രക്ഷിതാക്കളുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഇംഗ്ലീഷ് മീഡിയം ഈ അധ്യയന വർഷം ആരംഭിച്ചു കഴിഞ്ഞു.ഇനി അറബി, ഉറുദു വിദ്യാഭ്യാസത്തിനും പദ്ധതിയുണ്ട്.