"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണയെ തുരുത്താം, ജീവൻ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് സെൻറ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണയെ തുരുത്താം, ജീവൻ രക്ഷിക്കാം എന്ന താൾ സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണയെ തുരുത്താം, ജീവൻ രക്ഷിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു) |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
14:59, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണയെ തുരുത്താം, ജീവൻ രക്ഷിക്കാം
കൊറോണ ചൈനയിലെ വുഹാനിൽ നിന്ന് പുറപ്പെട്ട ഒരു രോഗമാണ്.കൊറോണ എന്ന രോഗം എന്താണെന്ന് അറിയും മുമ്പ് ആയിരങ്ങൾ ചൈനയിൽ മരിച്ചു. മരണത്തെ ഭയന്ന് ഭീതിയിലായ ചൈനക്കാർ രോഗം പകരുന്നതറിയാതെ പല രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു.അതിൻെറ ഫലമായി രോഗം പല രാജ്യങ്ങളിലും വ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കാനായി നാം പല മാർഗ്ഗങ്ങൾ സ്വീകരിച്ചു.പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക,സാമൂഹ്യഅകലം പാലിക്കുക,കൂട്ടം കൂടാതിരിക്കുക, ലോക്ക് ഡൗൺ തുടങ്ങിയ മാർഗ്ഗത്തിലൂടെ നാം രോഗത്തെ അതിജീവിച്ചു, ജാഗ്രതയോടെ മുന്നേറി.ലോക്ക് ഡൗൺ കാലത്ത് ആരോഗ്യവകുപ്പ് നൽകിയ എല്ലാ നിർദ്ദേശങ്ങളും ഞങ്ങൾ ക്ഷമയോടെ പാലിച്ചു.കേരളത്തെ സംരക്ഷിച്ച ഡോക്ടർമാർക്കും,നേഴ്സുമാർക്കും,പോലിസുകാർക്കും ഒരായിരം നന്ദി.ഞങ്ങൾ ജാഗ്രതയോടെ മുന്നേറും.ഇത് മലയാള നാടിൻെറ വിജയമാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറയി വിജയനും,ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിനും,മറ്റുളളവർക്കും നന്ദി.പൂർണ്ണ വിജയം കൈവരിക്കുന്നത് വരെ നമ്മുക്ക് സുരക്ഷിതരായി വീട്ടിലിരിക്കാം.കൊറോണയെ തുരുത്താം...
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം