"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:


* നല്ല സാഹിത്യ ക്യതികൾ കണ്ടെത്തി അവയിലെ നല്ല ആശയങ്ങൾ സംഗ്രഹിപ്പിച്ച് ഷോർട്ട് ഫിലിമുകളാക്കുക.
* നല്ല സാഹിത്യ ക്യതികൾ കണ്ടെത്തി അവയിലെ നല്ല ആശയങ്ങൾ സംഗ്രഹിപ്പിച്ച് ഷോർട്ട് ഫിലിമുകളാക്കുക.
* സ്ക്രിപ്റ്റ് രചന പരിചയപ്പെടുത്തൽ.
*


*
*

13:57, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫിലിം ക്ലബ്ബ്

ഫിലിം ക്ലബ്ബ്

കുട്ടികളിൽ അവരുടെ ബാല്യകാലത്തിൽ തന്നെ സർഗ്ഗവാസനകളും നാനാവിധ പ്രതിഭാശേഷികളും അലിഞ്ഞുചേർന്നിരിക്കും.ഒരു ഷോർട്ട് ഫിലിമിൽ സമസ്തകലകളുടെയും സഞ്ചിതരൂപത്തെ ലളിതമായി സന്നിവേശിപ്പിക്കാൻ ഒരു കലാകാരനു കഴിയും.അെഭിനയത്തിലൂടെ വിവിധ വികാര വാചാരങ്ങൾ പ്രകടിപ്പിക്കാൻ താല്പര്യമുള്ള കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ സ്കൂളിൽ ഒരു ഫിലിംക്ലബ്ബ് രൂപീരിച്ചത്.

ലക്ഷ്യം

  • നല്ല സാഹിത്യ ക്യതികൾ കണ്ടെത്തി അവയിലെ നല്ല ആശയങ്ങൾ സംഗ്രഹിപ്പിച്ച് ഷോർട്ട് ഫിലിമുകളാക്കുക.
  • സ്ക്രിപ്റ്റ് രചന പരിചയപ്പെടുത്തൽ.