"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/പ്രകൃതിതൻ കാഴ്ച്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=    3
| color=    3
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

12:37, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിതൻ കാഴ്ച്ചകൾ

പ്രകൃതിതൻ മടിയിലായ്
ഞാനുറങ്ങി
ഈറൻ കാറ്റുകൾ എന്നെ
തലോടിയുറക്കി
പുലർച്ചയിൽ സൂര്യകിരണങ്ങൾ
എന്നെ ഉണർത്തി
പ്രകൃതിതൻ സൗന്ദര്യം
 ഞാനാസ്വദിച്ചു
കലപിലകൂടും കിളികളും
പാട്ടുപാടും കുയിലുകളും
നൃത്തമാടും മയിലുകളും
കൂടുകൂട്ടും കാക്കകളും
വ്യത്യസ്തം വ്യത്യസ്തം
നിൻ കാഴ്ച്ചകൾ
പ്രകൃതിതൻ സൗന്ദര്യം
 ഞാനാസ്വദിച്ചു
തിങ്ങി പാർക്കും കാടുകളും
നിറഞ്ഞൊഴുകും അരുവികളും
പരന്നു നിറഞ്ഞ വയലുകളും
വ്യത്യസ്തം വ്യത്യസ്തം
നിൻ കാഴ്ച്ചകൾ
വ്യത്യസ്തം വ്യത്യസ്തം
നിൻ കാഴ്ച്ചകൾ

ആസിയ എസ്
9C സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത