"യു.പി.എസ്. ഏറത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(UPDATED PHOTO) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|UPS Erathuvadakara}} കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഏറത്തുവടകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്. ഏറത്തുവടകര. | {{prettyurl|UPS Erathuvadakara}} കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഏറത്തുവടകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്. ഏറത്തുവടകര. | ||
[[പ്രമാണം:Erathuvadakara UPS.jpg|ലഘുചിത്രം]] | |||
| | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
17:13, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഏറത്തുവടകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്. ഏറത്തുവടകര.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ൽ അന്നുവെന്നു കരുതപ്പെടുന്നു 59 ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ റെക്കോർഡുകൾ നശിച്ചു പോയതായി അന്ന് അറിവ് പഴമക്കാർ ഇതിലും പഴക്കമുണ്ടെന്ന് പറയുന്നു . ആദ്യം LP വിഭാഗവും കാലക്രമേണ യുപി വിഭാഗവും രൂപീകൃതമായി . അന്ന് പഠന സ്വാകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു നാട്ടിൽ വിദ്യാഭ്യാസം ലഭിക്കുവാൻ മഹാരാജാവ് അനുവദിച്ചതാണത്രെ ഈ സ്കൂൾ .ധാരാളം മഹത്‌വ്യക്തികളെ സംഭാവന ചെയ്യാൻ ഇ സ്കൂളിനുസാധിച്ചു . ജഡ്ജി ശ്രീ കെ തങ്കപ്പൻ , അൽഫോൻസ് കണ്ണന്താനം ഐഎസ് ഇതുപോലെ സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ധാരാളം വ്യക്തിത്വങ്ങളെ വളർത്തിയെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോൾ ഈ സ്ഥാപനം കൂടുതൽ ഉന്നതിയിലിക്ക് കുത്തിക്കാനുള്ള പരിശ്രമത്തിലാണ് .
ഭൗതിക സൗകര്യങ്ങൾ
ഉയർന്ന നിലവാരമുള്ള പഠനസൗകര്യങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസം
വിശാലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം
വിജ്ഞാനം തുളുമ്പുന്ന ലൈബ്രറി
സുരക്ഷിതമായ വിദ്യാലയ അന്തിരിക്ഷം
വാഹന സൗകര്യം
ചിൽഡ്രൻസ് പാർക്ക്
വിശാലമായകളിസ്ഥലം
കല കായിക പരിശീലനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്‌ത്രരംഗം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം കറുകച്ചാൽ മണിമല
മണിമലയിൽ നിന്ന് 2 km കുളത്തൂർ മുഴി റൂട്ടിൽ