"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കരുതലിന്റെവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(SADASWE)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=എങ്ങുപോയ്   (കവിത)
| തലക്കെട്ട്=എങ്ങുപോയ്  
| color= 4         
| color= 4         


}}
}}


 
<center> <poem>
ലോകം നടുക്കിയാ കോവിഡ് വന്നു
ലോകം നടുക്കിയാ കോവിഡ് വന്നു
നാടാകെ ഭീതി ത൯ മുൾമുനയിൽ
നാടാകെ ഭീതി ത൯ മുൾമുനയിൽ
“ജാഗ്രത മാത്രം മതി” എന്നോതി
“ജാഗ്രത മാത്രം മതി” എന്നോതി
ആരോഗ്യബോധനം തന്ന മുഖ്യ൪
ആരോഗ്യബോധനം തന്ന മുഖ്യ൯
ഇക്കൊടുംബാധയൊഴിഞ്ഞിടുവാ൯
ഇക്കൊടുംബാധയൊഴിഞ്ഞിടുവാ൯
സോപ്പുപയോഗിച്ച് കൈകഴുകൂ
സോപ്പുപയോഗിച്ച് കൈകഴുകൂ
വരി 20: വരി 20:
സാമൂഹ്യഒരുമയാൽ മറികടക്കാം
സാമൂഹ്യഒരുമയാൽ മറികടക്കാം
ജീവിതംവീണ്ടും കരുപ്പിടിക്കാം
ജീവിതംവീണ്ടും കരുപ്പിടിക്കാം
 
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്= ദേവൂ കൃഷ്ണ   
| പേര്= ദേവൂ കൃഷ്ണ   
| ക്ലാസ്സ്= 8 E
| ക്ലാസ്സ്= 9 D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color= 4
| color= 4
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

16:16, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എങ്ങുപോയ്

ലോകം നടുക്കിയാ കോവിഡ് വന്നു
നാടാകെ ഭീതി ത൯ മുൾമുനയിൽ
“ജാഗ്രത മാത്രം മതി” എന്നോതി
ആരോഗ്യബോധനം തന്ന മുഖ്യ൯
ഇക്കൊടുംബാധയൊഴിഞ്ഞിടുവാ൯
സോപ്പുപയോഗിച്ച് കൈകഴുകൂ
വ്യക്തി ശുചിത്വത്താൽരക്ഷനേടൂ
തുമ്മലും ചീറ്റലും വന്നിടുമ്പോൾ
തൂവാലകൊണ്ട് മുഖം മറയ്ക്കൂ
നിപ്പയും പ്രളയവും പേടിച്ചോടി
കോവിഡും പേടിക്കും മാറിപ്പോകും
സാമൂഹ്യഒരുമയാൽ മറികടക്കാം
ജീവിതംവീണ്ടും കരുപ്പിടിക്കാം
 

ദേവൂ കൃഷ്ണ
9 D ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത