"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=2
| color=2
}}
}}
{{Verification|name=Remasreekumar|തരം=കഥ }}

15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വമാണ് ആരോഗ്യം
                                                               പതിവ് പോലെ ഞാൻ റോഡരികിൽ കൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്. അത് അപ്പുവല്ലേ?  ഞാൻ അവന്റെ അരികിലെത്തി. സഹിക്കാനാകാതെ ദുർഗന്ധം മൂലം എനിക്ക് തല കറങ്ങുന്നത്പോലെ തോന്നി.മൂക്ക് പൊത്തിപ്പിടിച്ച്കൊണ്ട് ഞാൻ സൂക്ഷിച്ചു നോക്കി. ചെളിപുരണ്ട ശരീരം,കൂർത്ത നഖങ്ങൾക്കിടയിൽ അഴുക്ക് നിറഞ്ഞിരിക്കുന്നു, കാൽപാദത്തിലെ വൃണത്തിൽ ഈച്ച നിറഞ്ഞിരിക്കുന്നു. ഇതൊന്നും അറിയാതെ അവൻ തന്റെ കയ്യിലുള്ള ഭക്ഷണം കഴിക്കുകയായിരുന്നു."അപ്പൂ എന്താ ഇത്, വൃത്തിയില്ലാത്ത കൈകൾ കൊണ്ടാണോ ആഹാരം കഴിക്കുന്നത്? അവൻ അപ്പോഴാണ് തന്റെ കൈകളിലേക്ക് നോക്കുന്നത്. വരൂ ഞാൻ നിന്നെ കൈ കഴുകാൻ സഹായിക്കാം. അവൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഇത് അവന്റെ പതിവ് പ്രവർത്തിയായിരുന്നു.ആരെയും അനുസരിക്കുന്ന സ്വഭാവം അവനില്ലായിരുന്നു.......................................                                                                                                                                                                                                                                                                                                                                                                                                                            കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ  അവനെ ആശുപത്രിയിൽ വച്ച് കണ്ടു.അവർ അവന്റെ കൂർത്ത നഖങ്ങൾ വെട്ടി കളഞ്ഞു. മുഷിഞ്ഞ വസ്ത്രം മാറ്റി. മുറിവ് കഴുകി മരുന്ന് വച്ച് കെട്ടിക്കൊടുത്തു.  ഇപ്പോൾ അവൻ ആകെ മാറിയിരിക്കുന്നു. എന്നോട് അവൻ പറഞ്ഞു "ശുചിത്വമാണ് ആരോഗ്യം"
ഗ്രീഷ്മ എസ്
5 B സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ