"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ്  കുഞ്ഞഹമ്മദ്  ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ല്‍ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു.
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ്  കുഞ്ഞഹമ്മദ്  ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു.
 
<!--visbot  verified-chils->

13:42, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ൽ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു.