കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/നാടോടി വിജ്ഞാനകോശം
(കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/നാടോടി വിജ്ഞാനകോശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ൽ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു.