"ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school | {{prettyurl|Name of your school}} | ||
{{Infobox School | |||
|പേര്=ജി.ഫ്.വിഎച്ച്.എസ്.എസ്. കൈപമംഗലം| സ്ഥലപ്പേര്=കൈപമംഗലം| വിദ്യാഭ്യാസ ജില്ല=ചാവക്കാട്| റവന്യൂ ജില്ല=ത്രിശൂര്‍| സ്കൂള്‍ കോഡ്=18019| സ്ഥാപിതദിവസം=01-06-1918| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1918| സ്കൂള്‍ വിലാസം=കൈപമംഗലം,680681| സ്കൂള്‍ ഫോണ്‍=04802844046| സ്കൂള്‍ ഇമെയില്‍=gfvhsskpm@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http:/gfvhsskpm.org.in| ഉപ ജില്ല=വലപ്പാട്| ഭരണം വിഭാഗം=സര്‍ക്കാര്‍| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| മാദ്ധ്യമം=മലയാളം| ആൺകുട്ടികളുടെ എണ്ണം=374| പെൺകുട്ടികളുടെ എണ്ണം=426| വിദ്യാര്‍ത്ഥികളുടെ എണ്ണം=800| അദ്ധ്യാപകരുടെ എണ്ണം=50| പ്രിന്‍സിപ്പല്‍=ഫമിത| പ്രധാന അദ്ധ്യാപിക=അനിത കെ എം | |||
| സ്കൂള്‍ ചിത്രം= 24064si.jpg| | |||
{{Infobox School| | |||
പേര്=ജി.ഫ്.വിഎച്ച്.എസ്.എസ്. കൈപമംഗലം| | |||
സ്ഥലപ്പേര്=കൈപമംഗലം| | |||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |||
റവന്യൂ ജില്ല=ത്രിശൂര്‍| | |||
സ്കൂള്‍ കോഡ്=18019| | |||
സ്ഥാപിതദിവസം=01-06-1918| | |||
സ്ഥാപിതമാസം=06| | |||
സ്ഥാപിതവര്‍ഷം=1918| | |||
സ്കൂള്‍ വിലാസം=കൈപമംഗലം,680681| | |||
സ്കൂള്‍ ഫോണ്‍=04802844046| | |||
സ്കൂള്‍ ഇമെയില്‍= | |||
സ്കൂള്‍ വെബ് സൈറ്റ്=http:/gfvhsskpm.org.in| | |||
ഉപ ജില്ല=വലപ്പാട്| | |||
ഭരണം വിഭാഗം=സര്‍ക്കാര്‍| | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=374| | |||
പെൺകുട്ടികളുടെ എണ്ണം=426| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=800| | |||
അദ്ധ്യാപകരുടെ എണ്ണം=50| | |||
പ്രിന്‍സിപ്പല്‍=ഫമിത| | |||
പ്രധാന അദ്ധ്യാപിക=അനിത കെ എം | |||
}} | }} | ||
14:33, 18 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം | |
---|---|
വിലാസം | |
കൈപമംഗലം ത്രിശൂര്‍ ജില്ല | |
സ്ഥാപിതം | 01-06-1918 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്രിശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത കെ എം |
അവസാനം തിരുത്തിയത് | |
18-12-2016 | SEBIN |
തീരദേശഗ്രാമമായ കൈപമംഗലത്തെ ഈ സ്കൂള്‍ "കൈപമംഗലംഫിഷറീസ് സ്കൂള്‍" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1918 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അപ്പൂമാസ്ററ൪
വഴികാട്ടി
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1962- 65 | ജോസഫ് ആലപ്പാട്ട് |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | പ്രമീള |
2004- 05 | കോമളം |
2005 - 08 | പി.ജി. വാസന്തി |
2009-2010 | പി സത്യനാരായണ൯ |
2010-13 | ചന്ദ്രിക |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.