"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നല്ല കൂട്ടുകാർ
ഒരിടത്ത് ഒരു സൽസ്വഭാവിയായ ഒരു നാലാം ക്ലാസ് വിദ്യാർത്തി ഉണ്ടായിരുന്നു. അവളുടെ പേര് നീനു എന്നായിരുന്നു . അവൾ മൂന്നിൽ പഠിക്കുമ്പോൾ അവളുടെ അച്ഛൻ മരണപ്പെട്ടു . അവളുടെ അമ്മ അസുഖം പിടിപ്പെട്ട് ICU ൽ ആണ് . അവൾ ആണെങ്കിൽ ഒരു പ്രൈവറ്റ് സ്ക്കൂളിലാണ് . മിക്ക വർഷങ്ങളുടേയും ഫീസ് അടക്കാനുണ്ട് . (അവളുടെ ജീവിതം വളരെ മോഷമാണ്) ഒരു ദിവസം അവളുടെ അമ്മായി അവളെ പ്രൈവറ്റ് സ്ക്കൂളിൽ നിന്നും ഗവൺമെൻ്റ് സ്ക്കൂളിലേക്ക് മാറ്റി ചേർത്തി അവളുടെ ക്ലാസിലെ കുട്ടികൾ അവളുടെ കോലം കണ്ട് കളിയാക്കി . ഇത് കണ്ടപ്പോൾ ടീച്ചർ കുട്ടികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു. കുട്ടികൾ അടങ്ങി . ടീച്ചർ ചോദിച്ചു ആരാണ് ഇവൾക്ക് ഇരിപ്പിടം കൊടുക്കുക. ഒരു കുട്ടി കൈ പൊക്കി .നീനു അവളുടെ അടുത്ത് പോയി ഇരുന്നു . അവൾക്ക് ഇരിപ്പിടം കൊടുത്ത കുട്ടിയുടെ പേരാണ് മീനു . മീനൂവിൻ്റേയും നിനൂവിൻ്റെയും അമ്മമാർ അടുത്ത കൂട്ടുകാരാണ് . അതു കൊണ്ട് തന്നെ അവർ രണ്ടു പേരും ഒറ്റ ദിവസം കൊണ്ട് അടുത്ത കൂട്ടുകാരായി ഗുണപാഠം നമുക്ക് എല്ലാവരോടും സ്നേഹവും ദയയും വേണം നമ്മൾ എല്ലാവരും കൂട്ടുകാരാകണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ