"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/സൂക്ഷ്മാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ദിയാന റ്റി
| പേര്= ദിയാന റ്റി
| ക്ലാസ്സ്=6 ബി     
| ക്ലാസ്സ്=7 ബി     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സൂക്ഷ്മാണു

കൊറോണയാണു ഞാൻ,
സൂക്ഷ്മാണുവാണു ഞാൻ,
ലോകം വിറങ്ങലിച്ചു
നിൽപ്പു എന്റെ മുന്നിൽ,
കീഴടക്കി ഈ ലോകം മുഴുവൻ ഞാൻ,
അതിരുകളില്ലെനിക്കി ലോകത്തിൽ,
ആരോടും ദയയില്ലെനിക്ക്,
ജാതിയേതെന്നറിയില്ല
മതമേതെന്നറിയില്ല,
നിറമേതെന്ന വ്യത്യാസമെനിക്കില്ല,
മനുഷ്യരാശിയാണെൻ ലക്ഷ്യം...
അജയ്യരെന്നഹങ്കരിച്ചവരെല്ലാം
മുട്ടുമടക്കി എൻ മുന്നിൽ,
എന്നെ മറികടന്നീടാൻ
മാർഗങ്ങൾ പലതും
പരീക്ഷിക്കുന്നു മാലോകർ,
അജയ്യരായി വിലസ്സീടുന്നു
കോവിടെന്നു വിളിക്കുന്ന ഈ ഞാൻ.... !
 

ദിയാന റ്റി
7 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത