"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കണ്ണീരാണ് ഈ വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം/അക്ഷരവൃക്ഷം/കണ്ണീരാണ് ഈ വ്യാധി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കണ്ണീരാണ് ഈ വ്യാധി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം=കഥ }} |
09:52, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
{{BoxTop1 | തലക്കെട്ട്=
കണ്ണീരാണ് ഈ വ്യാധി
കൊറോണ എന്ന മഹാവ്യാധിയുടെ നാളുകൾ,തന്റെ ഭർത്താവിനോട് സംസാരിക്കാൻ ഹരിത ഫോണെടുത്തു.അപ്പോൾ തന്നെ മക്കളുംഅമ്മായിഅമ്മയും ഓടി എത്തി. അമ്മഃ മോനേ..നിനക്ക് സുഖമാണോ ? ആദിഃ അതേ അമ്മേ,നിങ്ങളെയൊക്കെ കാണാൻ കൊതിയാകുന്നു. അമ്മഃ എന്താ മോനെ ശബ്ദത്തിലൊരു ഇടർച്ച...കൊറോണയുടെ കാലമാണ് ! മോൻ നാളതന്നെ ആശുപത്രിയിൽ പോകണം. ആദിഃ ശരിയമ്മേ.. അടുത്ത ദിവസം തന്നെ ആദി ദുബായിലെ ആശുപത്രിയിൽ പോയി. ഡോക്ടർഃ താങ്കൾ വിഷിമിക്കരുത്. കൊറോണ പോസിറ്റീവ് ആണ്. ഇത് കേട്ട് ആദി ഞെട്ടി. അസുഖം ഭേദമായശേഷം ആദി നാട്ടിലേക്ക് മടങ്ങി.എന്നാൽ ആദിയുടെ ഭാര്യ മക്കളേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകാനൊരുങ്ങി.അസുഖം വരുമോ എന്ന ഭയം.എന്നാൽ അമ്മ ഓടി വന്ന് മകനെ സ്വീകരിച്ചു. അമ്മയായാലും ഭാര്യയായാലും ആരായാലും വീട്ടിനും നാട്ടിനും വേണ്ടി മറുനാട്ടിൽ കഷ്ടപെടുന്നവരെ ഒരു വ്യാധിയുടെ പേരിലും അകറ്റരുത് .സ്നേഹത്തോടെ ചേർത്തു നിർത്തുകയാണ് വേണ്ടത്.സേനഹം ചോരാതുള്ള കരുതലാണ് ആവശ്യം.അമ്മയുടെ വാക്കുകൾ ഹരിതയിൽ കണ്ണീരുളവാക്കി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ