"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
=== <u>പഠ്യേതര പ്രവർത്തനങ്ങൾ</u> === | === <u>പഠ്യേതര പ്രവർത്തനങ്ങൾ</u> === | ||
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് . | കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് . | ||
* ജൂനിയർ റെഡ് ക്രോസ്സ്. | * ജൂനിയർ റെഡ് ക്രോസ്സ്. | ||
വരി 97: | വരി 97: | ||
* ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി | * ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി | ||
* ക്ലബ് പ്രവർത്തനങ്ങൾ [[കൂടുതൽ പ്രവർത്തനങ്ങൾ അറിയാം]] | |||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് |
22:47, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി | |
---|---|
വിലാസം | |
വാടാനാംകുറുശ്ശി ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി, വാടാനാംകുറുശ്ശി (പി ഒ ) , വാടാനാംകുറുശ്ശി പി.ഒ. , 679121 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04662233060 |
ഇമെയിൽ | hmghssvadanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20019 (സമേതം) |
എച്ച് എസ് എസ് കോഡ് | 9020 |
യുഡൈസ് കോഡ് | 32061200607 |
വിക്കിഡാറ്റ | Q64690284 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണുർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓങ്ങല്ലൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ തലം | യു പി മുതൽ എച്ച് എസ് എസ് വരെ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീന |
പ്രധാന അദ്ധ്യാപിക | ലത വി എം |
അവസാനം തിരുത്തിയത് | |
13-02-2022 | 20019 |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് വാടനാംകുറുശ്ശി
ചരിത്രം
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ സബ്ജില്ലയിൽ ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനാംകുറുശ്ശി എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. കൂടുതൽ അറിയാം
അവസ്ഥാവിശകലനം
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3 കോടി രൂപ ചിലവഴിച്ച് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്ക് വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലു 20 ലേറെ ക്ലാസ് മുറികളുണ്ടായിരുന്ന ഒരു 'എൽ' ആകൃതിയിലുള്ള കെട്ടിടം ഉപയോഗശൂന്യമായത് (ആൺഫിറ്റ്) സ്കൂളിൽ ക്ലാസ് മുറികളുടെ വലിയ കുറവിന് കാരണമായിത്തീർന്നിരിക്കുകയാണ്. എന്നിരുന്നാലും ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു. കൂടുതൽ വായിക്കാം
നേർക്കാഴ്ച രചനകൾ
കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........നേർകാഴ്ച രചനകൾ
പ്രവർത്തനങ്ങൾ
അക്കാദമികം
അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്
പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. . ഇത്തരം കാഴ്ചപ്പാടോടുകൂടി ഗവ: ഹയർ സെക്കന്ററി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് . കുതിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........ചിത്രങ്ങൾ ..കാണാം
പഠ്യേതര പ്രവർത്തനങ്ങൾ
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .
- ജൂനിയർ റെഡ് ക്രോസ്സ്.
- നാഷണൽ കേഡറ്റ് കോർപ്സ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- മേളകൾ
- കൗൺസിലിങ് ക്ലാസുകൾ
- ദിനാചരണങ്ങൾ
- കലോത്സവം
- സ്പോർട്സ്
- ഫീൽഡ് ട്രിപ്പുകൾ/ പഠന യാത്രകൾ
- ഫുഡ് ഫെസ്റ്റുകൾ
- ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി
- ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ പ്രവർത്തനങ്ങൾ അറിയാം
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ശാസ്ത്ര ക്ലബ്
- ഗണിത ശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഐ ടി ക്ലബ്
- എനർജി ക്ലബ്
- ഹിന്ദി ക്ലബ്
- പ്രവൃത്തി പരിചയം
- മറ്റുഭാഷ ക്ലബ്ബുകൾ
സ്കൂൾ ഒറ്റനോട്ടത്തിൽ
വഴികാട്ടി
{{#multimaps:10.79069,76.24648|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ എത്തിച്ചേരുവാൻ വിവിധ മാർഗ്ഗങ്ങളുണ്ട്.
- പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് പട്ടാമ്പി റോഡിൽ ഏകദേശം 18 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.
- ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ 7 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.
- ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് ഷൊർണ്ണൂരിൽ നിന്നാണെങ്കിൽ കുളപ്പുളളി വഴി 8 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.
|}
|}