"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വവും അതിജീവനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വവും അതിജീവനവും എന്ന താൾ സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വവും അതിജീവനവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= രേഷ്മ രാജൻ | ||
| ക്ലാസ്സ്= 8 B | | ക്ലാസ്സ്= 8 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ | ||
| സ്കൂൾ കോഡ്= 43061 | | സ്കൂൾ കോഡ്= 43061 | ||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് | | ഉപജില്ല= തിരുവനന്തപുരം സൗത്ത് | ||
വരി 21: | വരി 21: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified|name=Sheelukumards|തരം=ലേഖനം}} |
21:38, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വവും അതിജീവനവും
സാങ്കേതിക വളർച്ചയിലും ശാസ്ത്ര പുരോഗതി - യിലും കുതിച്ചു പായുന്ന മനുഷ്യൻ ഇന്ന് കേവലം ഒരു കൊറോണ വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്നു. എത്ര വേദനാജനകം ഓരോ നാൾ കഴിയുന്തോറും ഈ വിഷവൈറസ് മനുഷ്യനു മേൽ ആധിപത്യം ഉറപ്പിക്കുന്നു. തിരക്കേറിയ ആൾക്കൂട്ടങ്ങൾ, ഭക്തി സാന്ദ്രമായ ആരാധനാലയങ്ങൾ, വഴിയോര കച്ചവടങ്ങൾ തുടങ്ങി എല്ലാം ഇപ്പോൾ നിശ്ചലമാണ്. എത്ര നാൾ മനുഷ്യൻ കൊറോണയുടെ കാന്തിക വലയത്തിനുള്ളിൽ തങ്ങും? കൊറോണയെ ചെറുത്തു നിൽക്കാൻ, പ്രതിരോധിക്കാൻ ഉള്ള ഒരു മാർഗമാണ് ശുചിത്വം.തുടർച്ചയായി കൈകഴുകുന്നതും, മാസ്കുകൾ ധരിക്കുന്നതും,സാമൂഹിക അകലം പാലിക്കുന്നതും വഴി ഒരു പരിധി വരെ ഇതിനെ തുരത്താൻ സഹായിക്കും. പക്ഷേ അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. എത്ര നാൾ.... ഈ കൊറോണ കാലം ഒരു ഇരുട്ടാണ്. എന്നാൽ ഇതിൻ്റെ അന്ത്യം വെൺ- മയേറിയ വെളിച്ചവും. ആവെളിച്ചത്തിനായി... അതിജീവനത്തിനായി... നമുക്ക് കാത്തിരിക്കാം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം