"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/മുൻകരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുൻകരുതൽ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| സ്കൂൾ കോഡ്=43063  
| സ്കൂൾ കോഡ്=43063  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

20:44, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മുൻകരുതൽ

തൂവാല വേണം കൈ കഴുകണം
കോവിഡിനെ തുരത്തിടാം, തുമ്മി-
ചുമയ്ക്കുമ്പോൾ തൂവാല എടുത്ത്
വായും മുഖവും മറച്ചിടാം

കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞു
നടന്നു വരുന്നവരേ

മറച്ചു വയ്ക്കാതെ മനസൊന്നു തുറന്നാൽ
നാടീ ഞങ്ങൾ കാത്തുകൊള്ളാം
പറയാതെ വീടാകെ പരത്തരുതേ
വന്നവരെല്ലാം വീട്ടിൽ കഴിയണം
ചുമ്മാതെ നടക്കരുതേ

ഏകാന്ത ജീവിതം രണ്ടാൾക്കിടയിൽ
ചുമ പനി വന്നിടുകിൽ 'ദിശ'യിൽ
വിളിക്കണം ആരോഗ്യവകുപ്പിലും
അവർ വഴി പറഞ്ഞുതരും
അതിനൊത്ത ചികിൽസകൾ തുടർന്ന്
തരും അതുകഴിഞ്ഞവർ
കാട്ടും വഴിയിൽ നടന്നീടിൽ കോവിഡ്
പറപറക്കും നമ്മുടെ നാടൊന്നായി
തുണയേകീടും

 

എബിൻ എഡ്വിൻ
8A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത