"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/സൗകര്യങ്ങൾ എന്ന താൾ സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബുകൾ, മികച്ച ലൈബ്രറി, , ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. HS ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | {{PHSSchoolFrame/Pages}}<p align="justify">ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബുകൾ, മികച്ച ലൈബ്രറി, , ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. HS ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
'' കൗൺസിലിംഗ്''' | '' കൗൺസിലിംഗ്''' | ||
വരി 10: | വരി 10: | ||
സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു. | സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു. | ||
<u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u> | |||
ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. | ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്. | വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്. | ||
വരി 16: | വരി 16: | ||
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]] | [[പ്രമാണം:44039eco1.jpg|ലഘുചിത്രം]] | ||
''വിവിധ ക്ലബുകൾ''' | ''<u>വിവിധ ക്ലബുകൾ'</u>'' | ||
എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
വരി 31: | വരി 31: | ||
തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെ സജീവമായിപ്രവ൪ത്തിക്കുന്നു | തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെ സജീവമായിപ്രവ൪ത്തിക്കുന്നു | ||
<u>സയൻസ് ക്ലബ്</u> | |||
സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.ഓസോൺ ദിനം എന്നിവ ആചരിക്കുന്നു. | സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.ഓസോൺ ദിനം എന്നിവ ആചരിക്കുന്നു. | ||
<u>സോഷ്യൽ സയൻസ് ക്ലബ്</u> | |||
ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിക്കുന്നു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിക്കുന്നു. | ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിക്കുന്നു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിക്കുന്നു. | ||
<u>ഇകോ ക്ലബ്</u> | |||
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യുന്നു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. | കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യുന്നു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. | ||
<u>വിദ്യാരംഗം കലാ സാഹിത്യ വേദി.</u> | |||
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിക്കുന്നു. | വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിക്കുന്നു. | ||
<u>ലൈബ്രറി</u> | |||
സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്. | സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്. | ||
വരി 55: | വരി 55: | ||
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു | ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു | ||
<u>സ്ക്കൂൾ അസംബ്ളി</u> | |||
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു . | എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു . | ||
<u>കളിസ്ഥലം</u> | |||
ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്. | ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്. | ||
<u>ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം</u> | |||
സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്. | സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.</p> |
20:15, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബുകൾ, മികച്ച ലൈബ്രറി, , ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. HS ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൗൺസിലിംഗ്' കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ടക്ലാസുകൾ നൽകുന്നു വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോദ്യപ്രശ്നങ്ങളുംവർദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു
ശാസ് ത്രമേള ,കലോൽസവം ,കായികമേള സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.
വിവിധ ക്ലബുകൾ'
എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
- ഐ. ടി. ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
- ഗണിത ക്ലബ്ബ്:
- സോഷ്യൽ സയൻസ് ക്ലബ്ബ്:
- പ്രവർത്തി പരിചയ ക്ലബ്ബ്:
- സയൻസ് ക്ലബ്
- ഇകോ ക്ലബ്
- ഗാന്ധിദർശൻ
- സോഷ്യൽ സയൻസ് ക്ലബ്
- ഹെൽത്ത് ക്ളബ്
തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെ സജീവമായിപ്രവ൪ത്തിക്കുന്നു
സയൻസ് ക്ലബ്
സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.ഓസോൺ ദിനം എന്നിവ ആചരിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബ്
ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിക്കുന്നു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിക്കുന്നു.
ഇകോ ക്ലബ്
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യുന്നു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിക്കുന്നു.
ലൈബ്രറി
സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്.
ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് സഹായിക്കുന്നു.
ഓരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഓരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു
സ്ക്കൂൾ അസംബ്ളി
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .
കളിസ്ഥലം
ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.