"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|1971 ൽ ആണ് സ്കൂളിന് ഓടിട്ട കെട്ടിടം നിർമിച്ചത്. കൊപ്പിടി എസ്റ്റേറ്റിലെ മരം ഉപയോഗിച്ച് കെട്ടുറപ്പുള്ള കെട്ടിടമാണ് | '''''[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|1971 ൽ ആണ് സ്കൂളിന് ഓടിട്ട കെട്ടിടം നിർമിച്ചത്. കൊപ്പിടി എസ്റ്റേറ്റിലെ മരം ഉപയോഗിച്ച് കെട്ടുറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. അക്കാലത്ത് അയിരൂർ എസ്റ്റേറ്റിലെ പത്തേക്കറോളം സ്ഥലം സ്കൂളിനായി മാറ്റി വെച്ചു. ബാണാസുര സാഗർ പദ്ധതി പ്രദേശത്തു നിന്നും ആളുകൾ കുടിയൊഴിഞ്ഞു പോയതോടെ സ്കൂളിന്റെ അപ്ഗ്രേഡിംഗ് അടക്കമുള്ള സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുകയായിരുന്നു. ഒരു പക്ഷേ പ്രദേശത്ത് ഹയർസെക്കൻഡറി വരെയുള്ള വലിയ സ്കൂളായി മാറേണ്ടിയിരുന്ന സ്കൂളാണ് ഇന്നും പ്രൈമറി വിദ്യാലയമായി നിലനിൽക്കുന്നത്.]]''''' | ||
'''''[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|സ്കൂളിലെ ആദ്യത്തെ പിടിഎ പ്രസിഡണ്ട് കണ്ണന്താനം മാത്യു ആയിരുന്നു. കണ്ണന്താനം കുടുംബമാണ് പ്രദേശത്തെ ആദ്യത്തെ കുടിയേറ്റക്കാർ . ആദ്യ ശമ്പളം 182 രൂപയായിരുന്നുവെന്ന് ആദ്യത്തെ ഹെഡ്മാസ്റ്റർ ചാക്കോ സാർ ഇന്നുമോർക്കുന്നു. 1968 മുതൽ തന്നെ ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ഗോതമ്പു നുറുക്ക് ഉപ്പുമാവും കോൺ സോയ മിൽക്കുമായിരുന്നു ഭക്ഷണം. വൈത്തിരിയിൽ പ്രവർത്തിച്ചിരുന്ന എ.ഇ.ഒ. ഓഫീസിൽ പോയി ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ കൊണ്ടുവരണമായിരുന്നു. വൈത്തിരിയിൽ പോകാൻ വെള്ളമുണ്ട എട്ടേ നാലു വരെ നടക്കണം. അവിടെ നിന്ന് C W M S (C alicu t-W ayanad M otor Service) ബസിൽ നാലാം മൈൽ, പനമരം, കമ്പളക്കാട്, കൽപ്പറ്റ വഴി വേണം വൈത്തിരി എത്താൻ. അവിടെ നിന്ന് സാധനങ്ങൾ ശേഖരിച്ചു പൊഴുതന വഴി പോകുന്ന കാളവണ്ടിയോ ജീപ്പോ കാത്തു നിൽക്കണം.യാത്രക്കാർ അനുവദിക്കുകയാണെങ്കിൽ അതിൽ കയറ്റി സ്കൂളിലെത്തിക്കും. അധ്യാപകർ അക്കാലത്ത് മുള്ളങ്കണ്ടിയിലുള്ള വള്ളപ്പുരയിലായിരുന്നു താമസിച്ചിരുന്നത്. രാവിലെ വീടുകളിൽ പോയി കുട്ടികളെ കൂട്ടി സ്കൂളിലേക്ക് വരുകയായിരുന്നു അദ്ധ്യാപകർ ചെയ്തിരുന്നത്.]]''''' | '''''[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|സ്കൂളിലെ ആദ്യത്തെ പിടിഎ പ്രസിഡണ്ട് കണ്ണന്താനം മാത്യു ആയിരുന്നു. കണ്ണന്താനം കുടുംബമാണ് പ്രദേശത്തെ ആദ്യത്തെ കുടിയേറ്റക്കാർ . ആദ്യ ശമ്പളം 182 രൂപയായിരുന്നുവെന്ന് ആദ്യത്തെ ഹെഡ്മാസ്റ്റർ ചാക്കോ സാർ ഇന്നുമോർക്കുന്നു. 1968 മുതൽ തന്നെ ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ഗോതമ്പു നുറുക്ക് ഉപ്പുമാവും കോൺ സോയ മിൽക്കുമായിരുന്നു ഭക്ഷണം. വൈത്തിരിയിൽ പ്രവർത്തിച്ചിരുന്ന എ.ഇ.ഒ. ഓഫീസിൽ പോയി ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ കൊണ്ടുവരണമായിരുന്നു. വൈത്തിരിയിൽ പോകാൻ വെള്ളമുണ്ട എട്ടേ നാലു വരെ നടക്കണം. അവിടെ നിന്ന് C W M S (C alicu t-W ayanad M otor Service) ബസിൽ നാലാം മൈൽ, പനമരം, കമ്പളക്കാട്, കൽപ്പറ്റ വഴി വേണം വൈത്തിരി എത്താൻ. അവിടെ നിന്ന് സാധനങ്ങൾ ശേഖരിച്ചു പൊഴുതന വഴി പോകുന്ന കാളവണ്ടിയോ ജീപ്പോ കാത്തു നിൽക്കണം.യാത്രക്കാർ അനുവദിക്കുകയാണെങ്കിൽ അതിൽ കയറ്റി സ്കൂളിലെത്തിക്കും. അധ്യാപകർ അക്കാലത്ത് മുള്ളങ്കണ്ടിയിലുള്ള വള്ളപ്പുരയിലായിരുന്നു താമസിച്ചിരുന്നത്. രാവിലെ വീടുകളിൽ പോയി കുട്ടികളെ കൂട്ടി സ്കൂളിലേക്ക് വരുകയായിരുന്നു അദ്ധ്യാപകർ ചെയ്തിരുന്നത്.]]''''' |