"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/*ആരോഗ്യത്തിൻെറ രഹസ്യം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യത്തിൻെറ രഹസ്യം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്/അക്ഷരവൃക്ഷം/*ആരോഗ്യത്തിൻെറ രഹസ്യം* എന്ന താൾ ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/*ആരോഗ്യത്തിൻെറ രഹസ്യം* എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ഒരു കുടുംബത്തിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലങ്കിൽ ആ വീട് നരകം തന്നെയായിരിക്കും. അവർ ഒരുമായുള്ളവരെങ്കിലോ, അതു തന്നെ സ്വർഗം. ഇതുപോലെ ശരീരമാകുന്ന വീട്ടിലെ അംഗങ്ങളാണ് ചിന്ത, വാക്ക് പ്രവർത്തി. ഇവ തമ്മിൽ യോജിപ്പുണ്ടായാൽ ശരീരം ആരോഗ്യകരമായിരിക്കും. ഈ അംഗങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിൽ ശരീരമാകുന്ന കുടുംബം തകർന്നതുതന്നെ. അതിനാൽ ചിന്ത, വാക്ക്, പ്രവർത്തി ഇവയെ ഏകതാനമാക്കുക. | ഒരു കുടുംബത്തിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലങ്കിൽ ആ വീട് നരകം തന്നെയായിരിക്കും. അവർ ഒരുമായുള്ളവരെങ്കിലോ, അതു തന്നെ സ്വർഗം. ഇതുപോലെ ശരീരമാകുന്ന വീട്ടിലെ അംഗങ്ങളാണ് ചിന്ത, വാക്ക് പ്രവർത്തി. ഇവ തമ്മിൽ യോജിപ്പുണ്ടായാൽ ശരീരം ആരോഗ്യകരമായിരിക്കും. ഈ അംഗങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിൽ ശരീരമാകുന്ന കുടുംബം തകർന്നതുതന്നെ. അതിനാൽ ചിന്ത, വാക്ക്, പ്രവർത്തി ഇവയെ ഏകതാനമാക്കുക.</p><p> ശരീരത്തിനും മനസിനും ബാഹ്യപരിതസ്ഥിതികളുമായി ബന്ധമുണ്ട്. ഗൃഹാന്തരീക്ഷം ശുചിയായിരിക്കണം. സൂര്യരശ്മികളുടെ മേന്മ വിശദികരണത്തിലൊതുങ്ങുന്നതല്ല സൂര്യരശ്മി ഗൃഹാന്തർഭാഗങ്ങളിലും കടത്തിവിടുക. ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിലും സൂര്യരശ്മി പുണരട്ടെ. ഇതെല്ലാം ആരോഗ്യത്തെ സുരക്ഷിതമാക്കുവാൻ | ||
സഹായിക്കുന്നവയാണ്. കൊട്ടിയടക്കപ്പെട്ട മുറികൾ രോഗഹേതുവാണ്. </p><p> | |||
സഹായിക്കുന്നവയാണ്. കൊട്ടിയടക്കപ്പെട്ട മുറികൾ രോഗഹേതുവാണ്. | |||
NB: ഈ കോറോണക്കാലത്ത് നിശ്ചിത സമയം സൂര്യപ്രകാശമേൽക്കുന്നത് വൈറസ് നാശനത്തെ സഹായിക്കും. | NB: ഈ കോറോണക്കാലത്ത് നിശ്ചിത സമയം സൂര്യപ്രകാശമേൽക്കുന്നത് വൈറസ് നാശനത്തെ സഹായിക്കും. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 15: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43084 | | സ്കൂൾ കോഡ്= 43084 | ||
| ഉപജില്ല= | | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
15:54, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആരോഗ്യത്തിൻെറ രഹസ്യം
ഒരു കുടുംബത്തിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലങ്കിൽ ആ വീട് നരകം തന്നെയായിരിക്കും. അവർ ഒരുമായുള്ളവരെങ്കിലോ, അതു തന്നെ സ്വർഗം. ഇതുപോലെ ശരീരമാകുന്ന വീട്ടിലെ അംഗങ്ങളാണ് ചിന്ത, വാക്ക് പ്രവർത്തി. ഇവ തമ്മിൽ യോജിപ്പുണ്ടായാൽ ശരീരം ആരോഗ്യകരമായിരിക്കും. ഈ അംഗങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിൽ ശരീരമാകുന്ന കുടുംബം തകർന്നതുതന്നെ. അതിനാൽ ചിന്ത, വാക്ക്, പ്രവർത്തി ഇവയെ ഏകതാനമാക്കുക. ശരീരത്തിനും മനസിനും ബാഹ്യപരിതസ്ഥിതികളുമായി ബന്ധമുണ്ട്. ഗൃഹാന്തരീക്ഷം ശുചിയായിരിക്കണം. സൂര്യരശ്മികളുടെ മേന്മ വിശദികരണത്തിലൊതുങ്ങുന്നതല്ല സൂര്യരശ്മി ഗൃഹാന്തർഭാഗങ്ങളിലും കടത്തിവിടുക. ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിലും സൂര്യരശ്മി പുണരട്ടെ. ഇതെല്ലാം ആരോഗ്യത്തെ സുരക്ഷിതമാക്കുവാൻ സഹായിക്കുന്നവയാണ്. കൊട്ടിയടക്കപ്പെട്ട മുറികൾ രോഗഹേതുവാണ്.
NB: ഈ കോറോണക്കാലത്ത് നിശ്ചിത സമയം സൂര്യപ്രകാശമേൽക്കുന്നത് വൈറസ് നാശനത്തെ സഹായിക്കും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം