"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

14:43, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് കാർഡ് നിർമ്മാണം
   കുട്ടികളുടെ ശാരീരികമാനസികആരോഗ്യ വികാസത്തിനായി വിവിധ പരിപാടികൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുമന്നു.
ഫിറ്റ് ഇൻഡ്യ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ വർഷം(2021-22) അധ്യയനവർഷം യോഗദിനാചരണം, ഹെൽത്തകാർഡ് നിർമ്മാണം, നാടൻകളികൾ, നാടൻഭക്ഷ്യവിഭവങ്ങളുടെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പച്ചു.
നാടൻ ഭക്ഷ്യവിളകളുടെ പ്രദർശനം