ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/അക്ഷരവൃക്ഷം/പാഠം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/പാഠം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

11:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പാഠം

മാനവരാശി തൻ ആപത്തേ

ജീവജാലങ്ങളെ കൊന്നൊടുക്കും വിപത്തേ

നിന്നെ തകർക്കാൻ

നമ്മുടെ പക്കൽ ആയുധമൊന്നും ഇല്ലെന്നോ

ശുചിത്വമാണ് ഇതിന്നായുധം

എങ്കിലും അതിജിവനത്തിൻ പാഠം

സഹനത്തിൻ പാഠം പഠിപ്പിച്ചു നീ.

മനുഷ്യകുലത്തെ നശിപ്പിക്കുമീ

സംഹാരതാണ്ടവമെന്ന് നീ നിർത്തിടും?????

മണിക്കുട്ടി
9 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത