മാനവരാശി തൻ ആപത്തേ ജീവജാലങ്ങളെ കൊന്നൊടുക്കും വിപത്തേ നിന്നെ തകർക്കാൻ നമ്മുടെ പക്കൽ ആയുധമൊന്നും ഇല്ലെന്നോ ശുചിത്വമാണ് ഇതിന്നായുധം എങ്കിലും അതിജിവനത്തിൻ പാഠം സഹനത്തിൻ പാഠം പഠിപ്പിച്ചു നീ. മനുഷ്യകുലത്തെ നശിപ്പിക്കുമീ സംഹാരതാണ്ടവമെന്ന് നീ നിർത്തിടും?????
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത