"ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/അമ്മ പറഞ്ഞ വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മ പറഞ്ഞ വാക്ക് | color= 1 }} <p> "...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/അക്ഷരവൃക്ഷം/അമ്മ പറഞ്ഞ വാക്ക് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/അമ്മ പറഞ്ഞ വാക്ക് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
11:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അമ്മ പറഞ്ഞ വാക്ക്
"മീനു,മീനു" അമ്മ വിളിക്കുന്നത് കേട്ടാണ് മീനു സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത് .മീനു അമ്മയോട് ചോദിച്ചു "എന്താ അമ്മേ വിളിച്ചത്".അമ്മ പറഞ്ഞു "മോളേ നീ ഇന്നു മന്ദാരത്തിനു വെള്ളമൊഴിച്ചോ"."ഇല്ല അമ്മേ ഞാൻ ഇന്നലെ ഒഴിച്ചു".നീ ഇന്നു ആഹാരം കഴിച്ചോ " അമ്മ ചോദിച്ചു. മീനു മറുപടി പറഞ്ഞു "കഴിച്ചല്ലോ അമ്മേ". അമ്മ എന്താ ചോദിച്ചത്.അമ്മ മറുപടി പറഞ്ഞു "നീ ഇന്നലെ കഴിച്ചതു കൊണ്ട് ഇന്നു കഴിക്കാതെ ഇരുന്നിലല്ലോ അതു പോലെ തന്നെയാണ് ചെടികളും മരങ്ങളും മനസ്സിലായോ മോൾക്ക്" അമ്മു പറഞ്ഞു "എനിക്കു മനസ്സിലായി അമ്മേ എൻറെ തെറ്റ് ഞാൻ ഇന്നു മുതൽ പരിസ്ഥിതിയിലുള്ള എല്ലാത്തിനെയും എന്നാൽ കഴിയുന്ന വിധം സംരക്ഷിച്ചു കൊള്ളാം. അമ്മ പറഞ്ഞു നന്നായി മീനു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ