"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വീണ്ടും തിരിച്ചെത്തുന്നു അമ്മേ നല്ലൊരു കാലം തിരിച്ചെത്തുന്നു വസന്തം കളിചിരിയുടെ പുലർക്കാലം പാടി അകന്നൊരു നല്ലകാലം ഒത്തൊരുമിച്ചു കഥ ചൊല്ലാൻ പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ തെറ്റും ശരിയും ചെല്ലിടും ക്ലാസ്സൊന്ന് കേൾക്കുവാൻ വീണ്ടും തിരിച്ചെത്തി പാടി അകന്നൊരാ നല്ലകാലം . അശ്വിൻ .പി .എ ക്ലാസ്സ് ; ഒമ്പത് .എ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വീണ്ടും തിരിച്ചെത്തുന്നു  
വീണ്ടും തിരിച്ചെത്തുന്നു  
അമ്മേ നല്ലൊരു കാലം  
അമ്മേ നല്ലൊരു കാലം.
തിരിച്ചെത്തുന്നു വസന്തം  
 
കളിചിരിയുടെ പുലർക്കാലം  
തിരിച്ചെത്തുന്നു വസന്തം .
പാടി അകന്നൊരു നല്ലകാലം  
 
ഒത്തൊരുമിച്ചു കഥ ചൊല്ലാൻ  
കളിചിരിയുടെ പുലർക്കാലം .
പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ  
 
ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ  
പാടി അകന്നൊരു നല്ലകാലം .
 
ഒത്തൊരുമിച്ചു കഥ ചൊല്ലാൻ ,
പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ ,
ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ ,
 
തെറ്റും ശരിയും ചെല്ലിടും  
തെറ്റും ശരിയും ചെല്ലിടും  
ക്ലാസ്സൊന്ന് കേൾക്കുവാൻ  
ക്ലാസ്സൊന്ന് കേൾക്കുവാൻ  
എൻ അമ്മേ
വീണ്ടും തിരിച്ചെത്തി  
വീണ്ടും തിരിച്ചെത്തി  
പാടി അകന്നൊരാ നല്ലകാലം .
പാടി അകന്നൊരാ നല്ലകാലം .


       അശ്വിൻ .പി .എ  
       അശ്വിൻ .പി .എ  
     ക്ലാസ്സ് ; ഒമ്പത് .എ
     ക്ലാസ്സ് ; ഒമ്പത് .എ

10:53, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വീണ്ടും തിരിച്ചെത്തുന്നു അമ്മേ നല്ലൊരു കാലം.

തിരിച്ചെത്തുന്നു വസന്തം .

കളിചിരിയുടെ പുലർക്കാലം .

പാടി അകന്നൊരു നല്ലകാലം .

ഒത്തൊരുമിച്ചു കഥ ചൊല്ലാൻ , പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ , ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ ,

തെറ്റും ശരിയും ചെല്ലിടും ക്ലാസ്സൊന്ന് കേൾക്കുവാൻ

എൻ അമ്മേ വീണ്ടും തിരിച്ചെത്തി

പാടി അകന്നൊരാ നല്ലകാലം .

      അശ്വിൻ .പി .എ 
    ക്ലാസ്സ് ; ഒമ്പത് .എ