"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/ കൊറോ‍ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോ‍ണ

ഉഗ്രകൊറോണ
മാനവ വംശത്തെ
വല്ലാതെ കൊല്ലുന്ന മാരി
ഉഗ്ര മാരി
പേടിയോടിങ്ങനെ
മാനവരെല്ലാം
വീട്ടിലാണേ
ഉഗ്രകൊറോണ
ഉഗ്രമാം മാരി
വേഗമേന്നേവം നീങ്ങിടേണം
  

അശ്വതി
9 D സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത