"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:28, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവിക്കാം നമുക്ക്


കൊവിഡ് - 19 ലോകം മുഴുവൻ ഭീതിയിലാഴ്ത്തു- മ്പോൾ ...... കണ്ണിനു പോലും കാണാൻ സാധിക്കാത്ത ഈ വൈറ- സ് മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമ്പോൾ അതിജീവിക്കാം നമുക്കൊ രുമിച്ച് കോവിഡിനെ ചൈനയിലെ വുഹാ നിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകത്തിനു മുഴുവൻ ഭീഷണിയുയർത്തി പടരുമ്പോൾ അതിജീവനമെന്നത് കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽ കൂടി നമുക്ക് തെളിയിക്കാം ഇതിനായി വീടിനു പുറത്തിറങ്ങാതെ നമുക്ക് ഓരോരുത്തർക്കും രോഗവ്യാപനത്തിന്റെ കണ്ണി കരുതലോടെ മുറിച്ചു മാറ്റാം കഴിഞ്ഞ 2 വർഷമായി കേരളം തന്നെ നേരിട്ട പ്രശ്നങ്ങൾ നമ്മൾ എല്ലാവരും കണ്ടതാണ്. പ്രക്യതിയുടെ ഒരു താളം തെറ്റൽ തന്നെയാണത് ഇത് മനുഷ്യൻ മുന്നോട്ടു വക്കുന്ന വിരുദ്ധ ജീവിതം തന്നെയാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം പ്രകൃതി അനുകൂല ജീവിതമാണ് നമുക്ക് വേണ്ടത് ന്യൂയോർക്കിൽ കോവിഡ് - 19 ബാധിച്ച് മരിച്ച വരുടെ മ്യതദേഹങ്ങൾ ഹാർട്ട് ഐ ലന്റിൽ വലിയ കുഴിമാടമൊരുക്കി സംസ്ക്കരിക്കുന്ന ചിത്രങ്ങൾ നമ്മൾ പത്രത്താളുകളിൽ കാണാനിടയായി അങ്ങനെയൊരു ചിത്രം നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടാവരുതേ ......... എന്ന് നമക്ക് പ്രാർത്ഥിക്കാം ...... ഇതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാം " അതിജീവിക്കാം നമുക്കൊരു മിച്ച്‌"

രാഗേഷ്.എ
9D എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം