"വി.വി.എച്ച്.എസ്.എസ് നേമം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുുട്ടികൾ അംഗങ്ങളായുള്ള' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കുുട്ടികൾ അംഗങ്ങളായുള്ള | നൂറ് കുുട്ടികൾ അംഗങ്ങളായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവൃത്തിക്കുന്നു.എല്ലാ വർഷവും പരിസ്ഥിതിദിനത്തിൽ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ആ വർഷത്തെ എല്ലാ ദിനാചരണങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ക്വിസ്, പോസ്റ്റർ രചനാ മത്സരങ്ങൾ, ബോധവൽക്കരണ പരിപാടികൾ, വിദ്യാലയ പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും ക്ലബ്ബംഗങ്ങൾ പങ്കെടുക്കുന്നു.പത്ത് കുട്ടികളെ ഗ്രീൻ വോളന്റിയേഴ്സ് ആയി തെരഞ്ഞെടുക്കുകയും അവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. |
19:21, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നൂറ് കുുട്ടികൾ അംഗങ്ങളായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവൃത്തിക്കുന്നു.എല്ലാ വർഷവും പരിസ്ഥിതിദിനത്തിൽ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ആ വർഷത്തെ എല്ലാ ദിനാചരണങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ക്വിസ്, പോസ്റ്റർ രചനാ മത്സരങ്ങൾ, ബോധവൽക്കരണ പരിപാടികൾ, വിദ്യാലയ പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും ക്ലബ്ബംഗങ്ങൾ പങ്കെടുക്കുന്നു.പത്ത് കുട്ടികളെ ഗ്രീൻ വോളന്റിയേഴ്സ് ആയി തെരഞ്ഞെടുക്കുകയും അവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.