"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/കൊറോണ/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ/കോവിഡ് 19 <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

14:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ/കോവിഡ് 19

കൊറോണ എന്ന ലാറ്റിൻ പദത്തിന്റ അർഥം "കിരീടം "എന്നാണ് .കൊറോണ വൈറസ് ഡിസീസ്‌ എന്നതിന്റെ ചുരുക്ക രൂപമാണ് കോവിഡ് 19 .ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ് .ഈ രോഗാണു ശ്വാസകോശത്തെയാണ് ബാധിക്കുക .പനി ,ചുമ ,ശ്വാസതടസം , തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ .

പ്രതിരോധ മാർഗ്ഗങ്ങൾ

വൈറസ് ഉള്ളിൽ കടക്കാതിരിക്കാൻ മാസ്ക് ധരിക്കുക .

കൈകൾ സോപ്പ് ഉപയോഗിച്ച് ഇരുപതു സെക്കന്റ് കഴുകുക .

രോഗബാധിതരുമായി അടുത്തിടപഴകാതിരിക്കുക .

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക .

രോഗലക്ഷണം തോന്നിയാൽ മറ്റുള്ളവരിൽ നിന്ന് സ്വയം അകലം പാലിക്കുക .

വൈറസ് വ്യാപനം തടയാൻ കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ബ്രേക്ക് ദ ചെയിൻ . 2020 ജനുവരി 30 ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .കൊറോണയ്ക് എതിരെ പല വാക്സിനുകളും പരീക്ഷണത്തിലാണ് .

ധനുഷ്
11 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം