"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്‌ഥിതി2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്‌ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

13:52, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്‌ഥിതി


മാനവർ കയ്യടക്കി കീഴടക്കി
 ഘടന പോലും മാറ്റി കളഞ്ഞിട്ട് അങ്ങനെ
ഹൃദയം മരങ്ങളെ മുറിച്ചുനീക്കി രക്തം നിലച്ചു.

   
  വനവും ചെടിയും ജീവ ശ്വാസവും രക്ത ദാതാവും
 പ്രകൃതിയുടെ മരങ്ങളെ വെച്ചു പിടിപ്പിക്കാം
ഹൃദയം തിരികെ നൽക നാം

നശിപ്പിച്ചിട്ടുണ്ട് പ്രകൃതി ദാനം ചെയ്യുന്നില്ലേ കായ്കനികളും ജീവശ്വാസം
 ജീവൻറെ തുടിപ്പും നൽകുന്നില്ലേ?
സ്നേഹിക്ക നാം പ്രകൃതിയെ വെട്ടി പിടിച്ചാലു കെട്ടിപ്പടുത്താ ലും
ഇത്രനാൾ സ്നേഹിച്ച പ്രകൃതിയെ മറക്കരുത് നാം സ്നേഹിക്ക നാം
 

അന്നാ ഡെൻസി
7 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത