മാനവർ കയ്യടക്കി കീഴടക്കി
ഘടന പോലും മാറ്റി കളഞ്ഞിട്ട് അങ്ങനെ
ഹൃദയം മരങ്ങളെ മുറിച്ചുനീക്കി രക്തം നിലച്ചു.
വനവും ചെടിയും ജീവ ശ്വാസവും രക്ത ദാതാവും
പ്രകൃതിയുടെ മരങ്ങളെ വെച്ചു പിടിപ്പിക്കാം
ഹൃദയം തിരികെ നൽക നാം
നശിപ്പിച്ചിട്ടുണ്ട് പ്രകൃതി ദാനം ചെയ്യുന്നില്ലേ കായ്കനികളും ജീവശ്വാസം
ജീവൻറെ തുടിപ്പും നൽകുന്നില്ലേ?
സ്നേഹിക്ക നാം പ്രകൃതിയെ വെട്ടി പിടിച്ചാലു കെട്ടിപ്പടുത്താ ലും
ഇത്രനാൾ സ്നേഹിച്ച പ്രകൃതിയെ മറക്കരുത് നാം സ്നേഹിക്ക നാം