"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
[[പ്രമാണം:19032independance1.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|സ്വാതന്ത്ര്യ ദിനാഘോഷം 2017]] | [[പ്രമാണം:19032independance1.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|സ്വാതന്ത്ര്യ ദിനാഘോഷം 2017]] | ||
[[പ്രമാണം:19032 independance.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|സ്വതന്ത്ര്യദിനാഘോഷവുമായിബന്ധപ്പെട്ടു നടത്തിയ മത്സരയിനങ്ങളിൽ നിന്ന് ]] | [[പ്രമാണം:19032 independance.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|സ്വതന്ത്ര്യദിനാഘോഷവുമായിബന്ധപ്പെട്ടു നടത്തിയ മത്സരയിനങ്ങളിൽ നിന്ന് ]] | ||
== സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
[[പ്രമാണം:19032 SS election.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ ]] |
13:38, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളെ സമൂഹത്തിൽ ഉത്തരവാദിത്തമുള്ളവരും ഉൽപ്പാദനക്ഷമവും ഉപകാരപ്രദവുമായ അംഗങ്ങളാക്കാൻ പ്രാപ്തരാക്കുക എന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി ക്ലബ്ബാണിത്.ദേശസ്നേഹം, അച്ചടക്കം, ചരിത്ര സംസ്കാരം മനസ്സിലാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് ക്ലബ് ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്നത് .സാമൂഹിക ഐക്യം, സാഹോദര്യം, മാനവികത എന്നീ മൂല്യങ്ങളിലൂന്നിയതാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം
ക്ലബ്ബ് രൂപീകരണവും ഉൽഘാടനവും
അധ്യയന വർഷം | ക്ലബ്ബ് രൂപീകരണം സംബന്ധിച്ച വിശദ വിവരങ്ങൾ |
---|---|
2021-22 | അക്കാദമിക് വർഷത്തെ സാമൂഹ്യശാസ്ത്ര ക്ളബിന്റെ രൂപീകരണം 22/7/2022 ന് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.ക്ലബ്ബ് ലീഡറായി ഗൗരി 8D യെ തിരഞ്ഞെടുത്തു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധപരിപാടികൾ ആസൂത്രണം ചെയ്തു . പുതിയ അംഗങ്ങളെ ക്ലബ്ബിലേക്ക് ചേർക്കുകയുണ്ടായി |
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനാഘോഷം