"ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തേങ്ങൽ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ജി.വി.രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ എന്ന താൾ ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= തേങ്ങൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= തേങ്ങൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി | |||
നിൽക്കുമീ നാളുകൾ... | |||
എരിഞ്ഞു തീരുമീ വയറിൻ | |||
വിശപ്പടക്കാൻ കഴിയാത്ത,ജനത | |||
പുറത്തേക്കിറക്കാതെ ജോലി ചെയ്യി - | |||
ക്കാതെ വിശപ്പടക്കാൻ പണമില്ല. | |||
നടുക്കടലിൽ കരകേറാതെ നിൽക്കമീ | |||
ജീവിതനൗകയെ തീരത്തടുപ്പിക്കാൻ | |||
പ്രയത്നിക്കും നിഷ്കളങ്കരാം ലോക - | |||
ജനത... | |||
പ്രളയമായാലും നിപ്പയായാലും കോവിഡാ - | |||
യാലും മരണം വരെ പോരാടുമീ... | |||
കേരള മണ്ണ് | |||
എത്ര കണ്ടു നാം പേമാരികൾ, | |||
കൊടും കാറ്റുകൾ | |||
എത്ര കേട്ടുനാം ഗർജനങ്ങൾ | |||
പതറാതെ വിറയ്ക്കാതെ മുന്നോട്ട് | |||
വെയ്ക്കണം ഓരോ ചുവടും | |||
പ്രളയത്തിൻ അലകളിൽ ഒഴുകി - | |||
യകന്ന സമൃദ്ധിതൻ ഓണ - | |||
പുലരിയെ മലയാളി സ്മരിക്കുന്നീ | |||
ഓരോ നിമിഷവും | |||
അതുപോലെയാകുമീ കോവിഡും... | |||
അദ്ധ്വാനത്തിൻ മഹത്വത്തെ | |||
വിളിച്ചറിയിക്കാൻ, പൊൻ | |||
പുലരിയിലേയ്ക്ക് കേരളത്തെ | |||
വരവേൽക്കാൻ ഈ വിഷു | |||
ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ... | |||
പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന | |||
കർഷകനെ വിളിച്ചുണർത്താൻ | |||
വിഷുപ്പക്ഷി എത്തുമോ...? | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനുഷ ജി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി വി രാജ സ്പോർട്ടസ് സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43053 | ||
| ഉപജില്ല= | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കവിത}} |
11:56, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തേങ്ങൽ
ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത