"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
സംസ്ഥാന സർക്കാർ, വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നമ്മുടെ സ്കൂളിലും നടത്തുന്നുണ്ട്. വിമുക്തിയുടെ ഭാഗമായി ക്ലാസ്സുകൾ സംഘടിപ്പിച്ചു. ബാഡ്ജ് ധരിച്ച് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നെയ്യാറ്റിൻകര എക്സൈസ് പരിധിയിൽ വരുന്ന സ്കൂളുകളിൽ ലഹരി വസ്തുക്കൾ നിരോധിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നമ്മുടെ സ്കൂളും പങ്കെടുക്കുന്നു. സ്കൂൾ പരിസരത്തെ കടകളിൽ ലഭ്യമല്ലയെന്ന് ഉറപ്പ് വരുത്തുന്നതിന് തിരുപുറം എക്സൈസ് സർക്കിൾ പ്രത്യേകം ശ്രദ്ധിക്കുന്നു. സമൂഹത്തിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം നമ്മുടെ നാടിനെ നശിപ്പിക്കാതിരിക്കട്ടെ. അവയുടെ ദോഷങ്ങൾ മനസ്സിലാക്കി അത് ഉപയോഗിക്കാതെയും, ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിൻതിരിപ്പിച്ചും മാതൃകയാവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ. | സംസ്ഥാന സർക്കാർ, വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നമ്മുടെ സ്കൂളിലും നടത്തുന്നുണ്ട്. വിമുക്തിയുടെ ഭാഗമായി ക്ലാസ്സുകൾ സംഘടിപ്പിച്ചു. ബാഡ്ജ് ധരിച്ച് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നെയ്യാറ്റിൻകര എക്സൈസ് പരിധിയിൽ വരുന്ന സ്കൂളുകളിൽ ലഹരി വസ്തുക്കൾ നിരോധിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നമ്മുടെ സ്കൂളും പങ്കെടുക്കുന്നു. സ്കൂൾ പരിസരത്തെ കടകളിൽ ലഭ്യമല്ലയെന്ന് ഉറപ്പ് വരുത്തുന്നതിന് തിരുപുറം എക്സൈസ് സർക്കിൾ പ്രത്യേകം ശ്രദ്ധിക്കുന്നു. സമൂഹത്തിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം നമ്മുടെ നാടിനെ നശിപ്പിക്കാതിരിക്കട്ടെ. അവയുടെ ദോഷങ്ങൾ മനസ്സിലാക്കി അത് ഉപയോഗിക്കാതെയും, ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിൻതിരിപ്പിച്ചും മാതൃകയാവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ. | ||
'''<u><big>ഗാന്ധിദർശൻ</big></u>''' | '''<u><big>ഗാന്ധിദർശൻ ക്ലബ്ബ്</big></u>''' | ||
നമ്മുട രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ നിലനിൽക്കുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സഹജീവികളോട് ആദരവോടും സ്നേഹത്തോടും കൂടി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ബോധവൽക്കരണ ക്ലാസ്സുകളും ചർച്ചകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ 150 - ാം ജൻമവാർഷികം ഒരു വർഷം നിണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ സാധിച്ചു. സ്കൂൾ പ്രിൻസിപ്പാളിന്റെയും, ഹെഡ്മിസ് ട്രസിന്റെയും, പി.റ്റി.എ. പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ 150 നിലവിളക്കുകൾ തെളിയിച്ച് 2018 ഒക്ടോബർ 2 ന് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസംഗം, ഉപന്യാസം, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാപചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തി. സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ്ബ് അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മറ്റു കുട്ടികളിലും എത്തിക്കുന്നതിനുവേണ്ടി പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച് ക്ലബ്ബ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളും സന്ദർശിക്കാറുണ്ട്. ഗാന്ധിയൻ ആശയങ്ങൾ സ്വായത്തമാക്കാനുള്ള ബോധവൽക്കരണക്ലാസ്സുകൾ, പ്രവൃത്തി പരിചയ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഗാന്ധിയൻ ബാലകേന്ദ്രങ്ങൾ സ്കൂൾതലങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. താലൂക്ക് തലത്തിൽ നടത്തിയ മത്സരത്തിൽ 9 എ ക്ലാസ്സിലെ ആൻസി. എസ്. കവിതാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രക്തസാക്ഷിദിനമായ ജനുവരി 30 ന് മതസൗഹാർദ്ദം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി, ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ചർച്ചകൾ സംഘടിപ്പിച്ചു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് വ്യക്തമാക്കിയ ഗാന്ധിജിയെ ജീവിതം കൊണ്ട് മാത്രമേ നമുക്ക് സ്വീകരിക്കാനും ബഹുമാനിക്കാനും കഴിയൂ എന്ന സത്യം കുട്ടികളിൽ എത്തിക്കുന്നതിനും സാധിച്ചു. | നമ്മുട രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ നിലനിൽക്കുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സഹജീവികളോട് ആദരവോടും സ്നേഹത്തോടും കൂടി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ബോധവൽക്കരണ ക്ലാസ്സുകളും ചർച്ചകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ 150 - ാം ജൻമവാർഷികം ഒരു വർഷം നിണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ സാധിച്ചു. സ്കൂൾ പ്രിൻസിപ്പാളിന്റെയും, ഹെഡ്മിസ് ട്രസിന്റെയും, പി.റ്റി.എ. പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ 150 നിലവിളക്കുകൾ തെളിയിച്ച് 2018 ഒക്ടോബർ 2 ന് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസംഗം, ഉപന്യാസം, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാപചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തി. സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ്ബ് അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മറ്റു കുട്ടികളിലും എത്തിക്കുന്നതിനുവേണ്ടി പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച് ക്ലബ്ബ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളും സന്ദർശിക്കാറുണ്ട്. ഗാന്ധിയൻ ആശയങ്ങൾ സ്വായത്തമാക്കാനുള്ള ബോധവൽക്കരണക്ലാസ്സുകൾ, പ്രവൃത്തി പരിചയ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഗാന്ധിയൻ ബാലകേന്ദ്രങ്ങൾ സ്കൂൾതലങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. താലൂക്ക് തലത്തിൽ നടത്തിയ മത്സരത്തിൽ 9 എ ക്ലാസ്സിലെ ആൻസി. എസ്. കവിതാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രക്തസാക്ഷിദിനമായ ജനുവരി 30 ന് മതസൗഹാർദ്ദം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി, ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ചർച്ചകൾ സംഘടിപ്പിച്ചു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് വ്യക്തമാക്കിയ ഗാന്ധിജിയെ ജീവിതം കൊണ്ട് മാത്രമേ നമുക്ക് സ്വീകരിക്കാനും ബഹുമാനിക്കാനും കഴിയൂ എന്ന സത്യം കുട്ടികളിൽ എത്തിക്കുന്നതിനും സാധിച്ചു. | ||
ഒരു വർഷക്കാലം നീണ്ടുനിന്ന ഗാന്ധിജിയുടെ 150 - ാം ജൻമവാർഷികാഘോഷ പരിപാടികൾ 2019 ഒക്ടോബർ 2 ന് സമാപിച്ചു. 150 വിദ്യാർത്തികൾ 150 കത്തുന്ന മെഴുകുതിരികൾ കൈകളിലേന്തി 150 എന്ന സംഖ്യയ്ക്ക് സമാനമായി നിരന്നത് ആഘോഷപരിപാടികളുടെ സമാപനത്തിന് മനോഹാരിത വർദ്ധിപ്പിച്ചു. കൂടാതെ ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും കവിതയിലൂടെയും കഥയിലൂടെയും കുട്ടികളിലെത്തിക്കുവാൻ തഹസിൽദാരായ ബഹുമാനപ്പെട്ട നന്ദഗോപൻ സാറിന് സാധിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഫലമായി എല്ലാവരുടെയും സഹകരണത്തോടെ അഹിംസയിലും മതസൗഹാർദ്ദത്തിലും അധിഷ്ഠിതമായതും ലഹരി വിമുക്തവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. | ഒരു വർഷക്കാലം നീണ്ടുനിന്ന ഗാന്ധിജിയുടെ 150 - ാം ജൻമവാർഷികാഘോഷ പരിപാടികൾ 2019 ഒക്ടോബർ 2 ന് സമാപിച്ചു. 150 വിദ്യാർത്തികൾ 150 കത്തുന്ന മെഴുകുതിരികൾ കൈകളിലേന്തി 150 എന്ന സംഖ്യയ്ക്ക് സമാനമായി നിരന്നത് ആഘോഷപരിപാടികളുടെ സമാപനത്തിന് മനോഹാരിത വർദ്ധിപ്പിച്ചു. കൂടാതെ ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും കവിതയിലൂടെയും കഥയിലൂടെയും കുട്ടികളിലെത്തിക്കുവാൻ തഹസിൽദാരായ ബഹുമാനപ്പെട്ട നന്ദഗോപൻ സാറിന് സാധിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഫലമായി എല്ലാവരുടെയും സഹകരണത്തോടെ അഹിംസയിലും മതസൗഹാർദ്ദത്തിലും അധിഷ്ഠിതമായതും ലഹരി വിമുക്തവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. | ||
2021 – 2022 അധ്യയന വർഷത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | |||
* ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ രണ്ടാം തിയതി രാവിലെ 9 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നടത്തി. | |||
* നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസിൽദാർ വിശിഷ്ടാതിഥി ആയിരുന്നു. കുട്ടികൾക്ക് പ്രയോജനകരമായ നല്ലൊരു സന്ദേശം അദ്ദേഹം നൽകി. പി.റ്റി.എ. പ്രസിഡന്റ് ശ്രീ.മധുസൂധനൻ നായർ, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. ബൈജുകുമാർ, എച്ച്.എം. ശ്രീമതി. ശിവകല തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു. | |||
* വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | |||
* 9/10/2021 ശനിയാഴ്ച്ച സത്യം, അഹിംസ എന്നിവയുടെ പ്രാധാന്യം എന്ന വിഷയത്തെ അടിസാഥാനമാക്കി ശ്രീമതി. ശോഭനകുമാരി ടീച്ചർ ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സെടുത്തു. | |||
* ഗാന്ധിജിയുടെ മഹത് വചനങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളിൽ എത്തിക്കുന്നു. | |||
* സ്വദേശി ഉല്പന്ന നിർമ്മാണ ക്ലാസ്സുകളിലും കുട്ടികൾ പങ്കെടുക്കുന്നുണ്ട്. | |||
* ഗാന്ധിദർശൻ ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി. ജയന്തി. ബി. യും കോർഡിനേറ്റർ ആയി ശ്രീമതി. ശോഭനകുമാരി. ജി. യും പ്രവർത്തിച്ചു വരുന്നു. | |||
'''<u><big>സൗഹൃദക്ലബ്ബ്</big></u>''' | |||
സംഘർഷ ഭരിതമായ കൗമാരമനസ്സുകൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഹയർസെക്കന്ററി തലത്തിലെ കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ പ്രശ്നങ്ങൾക്ക് എല്ലായ്പ്പോഴും മാർഗ്ഗ നിർദ്ദേശവും കരുത്തും പകർന്നുകൊണ്ട് അവരോടൊപ്പം പ്രവർത്തിക്കുന്ന ഒന്നാണീ ക്ലബ്ബ്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് കൊണ്ട് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സംശയനിവാരണം ഉണ്ടാക്കുകയും ചെയ്യുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം, അനാരോഗ്യ ബന്ധങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്താനും അതിലേയ്ക്കായി കൗൺസിലിംഗ് പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. കൂടാതെ കുട്ടികൾക്ക് വേണ്ടി അവരുടെ ആശങ്കകൾക്കും സംശയനിവാരണത്തിനുമായി പരാതിപ്പെട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്. | |||
ഹയർസെക്കന്ററി പ്രിൻസിപ്പാൾ, പി.റ്റി.എ. പ്രസിഡന്റ്, സൗഹൃദലീഡർ, അധ്യാപക പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു സൗഹൃദവേദി രൂപീകരിച്ചു. 29/10/2019 മുതൽ 31/10/2019 വരെ ലോഗോസ് പാസ്റ്ററൽ സെന്റർ നെയ്യാറ്റിൻകരയിൽ വച്ചു നടന്ന ത്രിദിന സഹവാസക്യാമ്പിൽ 2 വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. 42 ഒന്നാം വർഷ ഹയർസെക്കന്ററി കുട്ടികൾ സൗഹൃദ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നു. പ്ലസ് വൺ കുട്ടികളുടെ മാതാപിതാക്കൾക്കായി മക്കളെ അറിയാൻ പ്രോഗ്രാം നടത്തി. മാനസികാരോഗ്യത്തെക്കുറിച്ചും റീപ്രൊഡക്ടീവ് ഹെൽത്തിനെക്കുറിച്ചും വ്യക്തിശുചിത്വത്തെക്കുറിച്ചും വിവിധ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകിവരുന്നു. നവംബർ 20 ന് സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ജീവിതനൈപുണികളെ ആസ്പദമാക്കി വിദ്യാർത്ഥികൾ ലഘുനാടകങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. |
11:10, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഹെൽത്ത് ക്ലബ്ബ്
5 മുതൽ 10 വരെ ക്ലാസ്സുകളിൽ നിന്നായി 40 അംഗങ്ങൾ ഉണ്ട്. ഇവർക്കായി രണ്ടാഴ്ചയിലൊരിക്കൽ ആനുകാലികമായ ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കായി പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു. വിശേഷ ദിവസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുളത്തൂർ ആശുപത്രിയുടെ നേതൃത്വത്തിൽ ത്വക്ക് രോഗം, നേത്രരോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയും രോഗം ഉള്ള കുട്ടികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കൈകോർക്കാം. ഹെൽത്ത് ക്ലബ്ബ് കൺവീനറായി ശ്രീമതി. രാജമേബൽ. എൽ പ്രവർത്തിച്ചു വരുന്നു.
യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 2021 - 2022 അദ്ധ്യയന വർഷം 60 കുട്ടികൾ ഹെൽത്ത് ക്ലബ്ബിൽ പ്രവർത്തിക്കുന്നു. ബോധവത്കരണക്ലാസ്സുകൾ, മത്സരങ്ങൾ, ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.
പ്രവർത്തി പരിചയ ക്ലബ്ബ്
കുട്ടികളുടെ പഠനരംഗങ്ങളിലും പഠനേതര രംഗങ്ങളിലും നമ്മുടെ സ്കൂൾ ഏറെ പ്രാധാന്യം നൽകി വരുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ പകച്ചു നിൽക്കാതെ സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുക, സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രവൃത്തി പരിചയ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഹൈസ്കൂളിൽ ശ്രീമതി. പ്രഭ. കെ യും, യു. പി. യിൽ ശ്രീമതി. ഷീല. വി. കെ യും ക്ലബ്ബിന് നേതൃത്വം നൽകി വരുന്നു. കൂടാതെ റിസോഴ്സ് ടീച്ചേഴ്സിന്റെ സേവനവും പ്രയോജനപ്പെടുത്തി വരുന്നു.എല്ലാ വെള്ളിയാഴ്ച്ചയും 12.45 മുതൽ 1.30 വരെ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
2019 – 20 അദ്ധ്യയന വർഷം 3 കുട്ടികൾക്ക് സംസ്ഥാനതല മത്സരങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചു.
Coconut Shell Products – സിനോജ് (മൂന്നാം സ്ഥാനം)
Plaster of Paris – ബ്ലസ്സ് വിൻരാജ്
Umbrella Making – ആനി വിൻസന്റ്
ക്ലാസ്സിലെ മറ്റ് പ്രവർത്തനങ്ങൾ
ലോഷൻ നിർമ്മാണം, സോപ്പ് നിർമ്മാണം, വിവിധ തരം കവർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് കരകൗശല വസ്തു നിർമ്മാണം, പ്രവൃത്തി പരിചയ മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കൽ. ചിത്രങ്ങൾ
ലഹരി വിരുദ്ധ ക്ലബ്ബ്
സംസ്ഥാന സർക്കാർ, വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നമ്മുടെ സ്കൂളിലും നടത്തുന്നുണ്ട്. വിമുക്തിയുടെ ഭാഗമായി ക്ലാസ്സുകൾ സംഘടിപ്പിച്ചു. ബാഡ്ജ് ധരിച്ച് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നെയ്യാറ്റിൻകര എക്സൈസ് പരിധിയിൽ വരുന്ന സ്കൂളുകളിൽ ലഹരി വസ്തുക്കൾ നിരോധിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നമ്മുടെ സ്കൂളും പങ്കെടുക്കുന്നു. സ്കൂൾ പരിസരത്തെ കടകളിൽ ലഭ്യമല്ലയെന്ന് ഉറപ്പ് വരുത്തുന്നതിന് തിരുപുറം എക്സൈസ് സർക്കിൾ പ്രത്യേകം ശ്രദ്ധിക്കുന്നു. സമൂഹത്തിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം നമ്മുടെ നാടിനെ നശിപ്പിക്കാതിരിക്കട്ടെ. അവയുടെ ദോഷങ്ങൾ മനസ്സിലാക്കി അത് ഉപയോഗിക്കാതെയും, ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിൻതിരിപ്പിച്ചും മാതൃകയാവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ.
ഗാന്ധിദർശൻ ക്ലബ്ബ്
നമ്മുട രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ നിലനിൽക്കുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സഹജീവികളോട് ആദരവോടും സ്നേഹത്തോടും കൂടി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ബോധവൽക്കരണ ക്ലാസ്സുകളും ചർച്ചകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ 150 - ാം ജൻമവാർഷികം ഒരു വർഷം നിണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ സാധിച്ചു. സ്കൂൾ പ്രിൻസിപ്പാളിന്റെയും, ഹെഡ്മിസ് ട്രസിന്റെയും, പി.റ്റി.എ. പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ 150 നിലവിളക്കുകൾ തെളിയിച്ച് 2018 ഒക്ടോബർ 2 ന് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസംഗം, ഉപന്യാസം, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാപചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തി. സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ്ബ് അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മറ്റു കുട്ടികളിലും എത്തിക്കുന്നതിനുവേണ്ടി പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച് ക്ലബ്ബ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളും സന്ദർശിക്കാറുണ്ട്. ഗാന്ധിയൻ ആശയങ്ങൾ സ്വായത്തമാക്കാനുള്ള ബോധവൽക്കരണക്ലാസ്സുകൾ, പ്രവൃത്തി പരിചയ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഗാന്ധിയൻ ബാലകേന്ദ്രങ്ങൾ സ്കൂൾതലങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. താലൂക്ക് തലത്തിൽ നടത്തിയ മത്സരത്തിൽ 9 എ ക്ലാസ്സിലെ ആൻസി. എസ്. കവിതാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രക്തസാക്ഷിദിനമായ ജനുവരി 30 ന് മതസൗഹാർദ്ദം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി, ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ചർച്ചകൾ സംഘടിപ്പിച്ചു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് വ്യക്തമാക്കിയ ഗാന്ധിജിയെ ജീവിതം കൊണ്ട് മാത്രമേ നമുക്ക് സ്വീകരിക്കാനും ബഹുമാനിക്കാനും കഴിയൂ എന്ന സത്യം കുട്ടികളിൽ എത്തിക്കുന്നതിനും സാധിച്ചു.
ഒരു വർഷക്കാലം നീണ്ടുനിന്ന ഗാന്ധിജിയുടെ 150 - ാം ജൻമവാർഷികാഘോഷ പരിപാടികൾ 2019 ഒക്ടോബർ 2 ന് സമാപിച്ചു. 150 വിദ്യാർത്തികൾ 150 കത്തുന്ന മെഴുകുതിരികൾ കൈകളിലേന്തി 150 എന്ന സംഖ്യയ്ക്ക് സമാനമായി നിരന്നത് ആഘോഷപരിപാടികളുടെ സമാപനത്തിന് മനോഹാരിത വർദ്ധിപ്പിച്ചു. കൂടാതെ ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും കവിതയിലൂടെയും കഥയിലൂടെയും കുട്ടികളിലെത്തിക്കുവാൻ തഹസിൽദാരായ ബഹുമാനപ്പെട്ട നന്ദഗോപൻ സാറിന് സാധിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഫലമായി എല്ലാവരുടെയും സഹകരണത്തോടെ അഹിംസയിലും മതസൗഹാർദ്ദത്തിലും അധിഷ്ഠിതമായതും ലഹരി വിമുക്തവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2021 – 2022 അധ്യയന വർഷത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
- ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ രണ്ടാം തിയതി രാവിലെ 9 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നടത്തി.
- നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസിൽദാർ വിശിഷ്ടാതിഥി ആയിരുന്നു. കുട്ടികൾക്ക് പ്രയോജനകരമായ നല്ലൊരു സന്ദേശം അദ്ദേഹം നൽകി. പി.റ്റി.എ. പ്രസിഡന്റ് ശ്രീ.മധുസൂധനൻ നായർ, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. ബൈജുകുമാർ, എച്ച്.എം. ശ്രീമതി. ശിവകല തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.
- വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
- 9/10/2021 ശനിയാഴ്ച്ച സത്യം, അഹിംസ എന്നിവയുടെ പ്രാധാന്യം എന്ന വിഷയത്തെ അടിസാഥാനമാക്കി ശ്രീമതി. ശോഭനകുമാരി ടീച്ചർ ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സെടുത്തു.
- ഗാന്ധിജിയുടെ മഹത് വചനങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളിൽ എത്തിക്കുന്നു.
- സ്വദേശി ഉല്പന്ന നിർമ്മാണ ക്ലാസ്സുകളിലും കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
- ഗാന്ധിദർശൻ ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി. ജയന്തി. ബി. യും കോർഡിനേറ്റർ ആയി ശ്രീമതി. ശോഭനകുമാരി. ജി. യും പ്രവർത്തിച്ചു വരുന്നു.
സൗഹൃദക്ലബ്ബ്
സംഘർഷ ഭരിതമായ കൗമാരമനസ്സുകൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഹയർസെക്കന്ററി തലത്തിലെ കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ പ്രശ്നങ്ങൾക്ക് എല്ലായ്പ്പോഴും മാർഗ്ഗ നിർദ്ദേശവും കരുത്തും പകർന്നുകൊണ്ട് അവരോടൊപ്പം പ്രവർത്തിക്കുന്ന ഒന്നാണീ ക്ലബ്ബ്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് കൊണ്ട് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സംശയനിവാരണം ഉണ്ടാക്കുകയും ചെയ്യുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം, അനാരോഗ്യ ബന്ധങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്താനും അതിലേയ്ക്കായി കൗൺസിലിംഗ് പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. കൂടാതെ കുട്ടികൾക്ക് വേണ്ടി അവരുടെ ആശങ്കകൾക്കും സംശയനിവാരണത്തിനുമായി പരാതിപ്പെട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്.
ഹയർസെക്കന്ററി പ്രിൻസിപ്പാൾ, പി.റ്റി.എ. പ്രസിഡന്റ്, സൗഹൃദലീഡർ, അധ്യാപക പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു സൗഹൃദവേദി രൂപീകരിച്ചു. 29/10/2019 മുതൽ 31/10/2019 വരെ ലോഗോസ് പാസ്റ്ററൽ സെന്റർ നെയ്യാറ്റിൻകരയിൽ വച്ചു നടന്ന ത്രിദിന സഹവാസക്യാമ്പിൽ 2 വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. 42 ഒന്നാം വർഷ ഹയർസെക്കന്ററി കുട്ടികൾ സൗഹൃദ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നു. പ്ലസ് വൺ കുട്ടികളുടെ മാതാപിതാക്കൾക്കായി മക്കളെ അറിയാൻ പ്രോഗ്രാം നടത്തി. മാനസികാരോഗ്യത്തെക്കുറിച്ചും റീപ്രൊഡക്ടീവ് ഹെൽത്തിനെക്കുറിച്ചും വ്യക്തിശുചിത്വത്തെക്കുറിച്ചും വിവിധ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകിവരുന്നു. നവംബർ 20 ന് സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ജീവിതനൈപുണികളെ ആസ്പദമാക്കി വിദ്യാർത്ഥികൾ ലഘുനാടകങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.