"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സൗകര്യങ്ങൾ വിവരം ചേർത്തു)
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈടെക് സൗകര്യങ്ങളോടു കൂടിയ ഒരു ബഹുനില കെട്ടിടം നിർമ്മിക്കുകയുണ്ടായി .ഈ ഹൈ ടെക് ക്ലാസ്സ്മുറികളിൽ അധ്യയനം നടന്നു വരുന്നു .രണ്ടായിരത്തോളം പേർക്ക് ഒരുമിച്ചിരിക്കാവുന്ന വലിപ്പത്തിലുള്ള മികച്ച നിലവാരമുള്ള ഓഡിറ്റോറിയവും ,ഒരു മിനി കോൺഫറൻസ് ഹാളും ഈ കെട്ടിടത്തിലുണ്ട് .യു പി ,ഹൈസ്കൂൾ ,       ഹയർസെക്കണ്ടറി ,വിഭാഗത്തിന്  ആവശ്യമായ സയൻസ് ലാബുകൾ ,ഐ ടി ലാബുകൾ ,ലൈബ്രറി ആൻഡ് റീഡിങ് റൂം സയൻസ് പാർക്ക് ,ആധുനിക സൗകര്യങ്ങളോട് കൂടിയ കിച്ചനും ,ഡൈനിങ്ങ് ഹാളും ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയുണ്ട് .ആൺ കുട്ടികൾക്ക് ആവശ്യമായ യൂറിനൽസിന്റെ എണ്ണം കുറവാണ് .