"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിരോധമാണ് പ്രതിവിധി | പ്രതിരോധമാണ് പ്രതിവിധി]]
*[[{{PAGENAME}}/പ്രതിരോധമാണ് പ്രതിവിധി | പ്രതിരോധമാണ് പ്രതിവിധി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രതിരോധമാണ് പ്രതിവിധി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=<big><big><big>പ്രതിരോധമാണ് പ്രതിവിധി</big></big></big>         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 11: വരി 11:
           നമ്മൾ ഓരോരുത്തരുംപാലിക്കേണ്ട കർത്തവ്യങ്ങളാണ്  രാജ്യങ്ങളിൽ നടപ്പിലാക്കിയ " ലോക് ഡൗൺ ", " വ്യക്തി ശുചിത്വം " " അകലം പാലിക്കൽ " മുതലായവ.
           നമ്മൾ ഓരോരുത്തരുംപാലിക്കേണ്ട കർത്തവ്യങ്ങളാണ്  രാജ്യങ്ങളിൽ നടപ്പിലാക്കിയ " ലോക് ഡൗൺ ", " വ്യക്തി ശുചിത്വം " " അകലം പാലിക്കൽ " മുതലായവ.
  ഭരണാധികാരികളുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് നമുക്ക് ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാം.
  ഭരണാധികാരികളുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് നമുക്ക് ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാം.
                                                                                                  " പ്രതിരോധമാണ് പ്രതിവിധി "
                          " പ്രതിരോധമാണ് പ്രതിവിധി "
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വർക്കല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42058  
| സ്കൂൾ കോഡ്=42058  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആറ്റിങ്ങൽ,തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

10:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  • [[ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി/പ്രതിരോധമാണ് പ്രതിവിധി | പ്രതിരോധമാണ് പ്രതിവിധി]]
പ്രതിരോധമാണ് പ്രതിവിധി

            ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയൊരു പ്രതിസന്ധിയാണ് കൊറോണ വൈറസ്. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം "കിരീടം" എന്നാണ്. കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നല്കിയ പേരാണ് “COVID-19” . "കൊറോണ വൈറസ് ഡിസീസ് 2019 "എന്നതിന്റെ ചുരുക്കെഴുത്താണ് “COVID-19”. ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. ഈ ഭൂമിയെ തന്നെ നശിപ്പിക്കുകയാണ് കോവിഡെന്ന മഹാമാരി.
           കൊറോണ ഈ ലോകത്തെ ഒരു പുതപ്പുപോലെ ആവരണം ചെയ്തിരിക്കുകയാണ്. ആയതിനാൽ നാം കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായ് കൈകോർക്കണം. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപയിനാണ് “ BREAK THE CHAIN ”
           2020ജനുവരി 11 നാണ് കൊറോണ ബാധിച്ച് ലോകത്ത് ആദ്യ മരണം ചൈനയിൽ റിപ്പോർട്ട് ചയ്തത്. മിക്ക ലോകരാജ്യങ്ങളിലും ഈ രോഗം വ്യാപിച്ചതിനെത്തുടർന്ന് 2020ജനുവരി 30 ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഈ വൈറസ് ഏറ്റവും കൂടുതൽ ബധിക്കുന്നത് ശ്വാസകോശത്തെയാണ്.
          ഇന്ത്യയിൽ ആദ്യ കോവിഡ്-19 റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലാണ്. കൊറോണാ രോഗ നിർണ്ണയ ടെസ്റ്റുുകളാണ് PCR Test (Polymer chain Reaction), NAAT (Nucleic Acid Amplification Test ).
          നമ്മൾ ഓരോരുത്തരുംപാലിക്കേണ്ട കർത്തവ്യങ്ങളാണ് രാജ്യങ്ങളിൽ നടപ്പിലാക്കിയ " ലോക് ഡൗൺ ", " വ്യക്തി ശുചിത്വം " " അകലം പാലിക്കൽ " മുതലായവ.
 ഭരണാധികാരികളുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് നമുക്ക് ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാം.
                           " പ്രതിരോധമാണ് പ്രതിവിധി "

മീനാക്ഷി എ.എം
6 D ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം