"ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
എ ഡി 1929 ലാണ് പൂവണത്തുംമൂട് ഗവ. എൽ.പി.എസ്സ്{{PSchoolFrame/Header}}
എ ഡി 1929 ലാണ് പൂവണത്തുംമൂട് ഗവ. എൽ.പി.എസ്സ്{{PSchoolFrame/Header}}
{{prettyurl|Govt. L P S Poovanathummood}}
{{prettyurl|Govt. L P S Poovanathummood}}
{{Infobox School
[[പ്രമാണം:Glps jpg.jpg|ലഘുചിത്രം|glpspoovanathummoodu]]
|സ്ഥലപ്പേര്=അമ്പലംമുക്ക്
 
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42322
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035782
|യുഡൈസ് കോഡ്=32140101004
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1929
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ്. പൂവണത്തുംമൂട് , Poovanathummoodu
|പോസ്റ്റോഫീസ്=വാമനപുരം
|പിൻ കോഡ്=695606
|സ്കൂൾ ഫോൺ=0472 2837848
|സ്കൂൾ ഇമെയിൽ=Ipspoovana@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആറ്റിങ്ങൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =നെല്ലനാട്  പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രീപൈമറി
|പഠന വിഭാഗങ്ങൾ2=എൽ പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമ്മലാദേവി .സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദീപു കുമാർ  ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=വീണ എസ്
|സ്കൂൾ ചിത്രം=42322 glps povanathummoodu.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

00:22, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എ ഡി 1929 ലാണ് പൂവണത്തുംമൂട് ഗവ. എൽ.പി.എസ്സ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
glpspoovanathummoodu

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

                 എ.ഡി.1929 ലാണ് (കൊ :വ : 104)  സ്കൂൾ  പ്രവർത്തനം ആരംഭിച്ചത്.മാനേജ്മെൻറ് സ്കൂൾ ആയാണ് തുടങ്ങിയത്. വാമനപുരം കുണ്ടയത്തുകോണം വിളയിൽവീട്ടിൽ പി.സരസ്വതി അമ്മയായിരുന്നു മാനേജരും ആദ്യ ഹെഡ്മിസ്ട്റസും.  പൂവണത്തുംമൂട് കിഴക്കേകര വീട്ടിൽ പത്മാക്ഷി അമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി.പതിനൊന്നുവർഷത്തിനുശേഷം ഈ വിദ്യാലയം റോമൻ കത്തോലിക്ക ബിഷപ്പിന് വിറ്റു.1948 ൽ  ബിഷപ്പ് സ്കൂൾ ഗവൺമെ൯റിന് കൈമാറി.ഹെഡ്മാസ്ട്റായിരുന്ന പത്മനാഭ പിള്ള സർ തന്നെ ഗവൺമെ൯റ് ഏറ്റെടുത്തപ്പോഴും ഹെഡ്മാസ്ട്റായി തുടർന്നു.വിലപ്പെട്ട നേട്ടങ്ങൾ  സ്കൂളിന് നേടിക്കൊടുത്തു ആ മഹാൻ. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

  • L ആകൃതിയിലുള്ള ഏഴ് മുറികളുള്ള ഷീറ്റിട്ട പ്രധാനകെട്ടിടം
  • ഒറ്റമുറിയുള്ള സി ആർ സി കെട്ടിടം
  • ഒരു മുറിയുള്ള ഓഫീസ് കെട്ടിടം
  • മൂന്ന് ടോയ് ലറ്റുകൾ
  • ഒരു സ്റ്റോർ റൂം
  • ഒരു അടുക്കള
  • സ്മാർട്ട് റൂം, കമ്പൂട്ടർ ലാബ്, ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

നേട്ടങ്ങളറിയാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

എം സി റോഡിൽ നിന്ന് 300 മീറ്റർ അകലം {{#multimaps: 8.71799,76.90126|zoom=18}}