"സി.എം.എച്ച്.എസ് മാങ്കടവ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്‌കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്‌കൂൾ യാത്രകൾ വിദ്യാർത്ഥിയുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു.സുഹൃത്തുക്കളോടും അധ്യാപകരോടും ചേർന്നുള്ള യാത്രകൾ വിദ്യാർത്ഥികളെ അവനെ സ്വയം ആശ്രയിക്കാനും ഉത്തര വാദിത്തം ഏറ്റെടുക്കാനും യാത്രയുടെ പ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുന്നു. സ്ക്കൂൾ ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും  പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട് .കൊറോണ കാലഘട്ടത്തിനു മുൻപ് ,പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി മൈസൂർ, ബാംഗ്ലൂർ, തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലായി നടത്തിയ പഠന വിനോദയാത്ര വ്യത്യസ്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.
'''സ്പോർട്സ് ക്ലബ്ബ്'''
<p style="text-align:justify">
കുട്ടികളിൽ കായികആരോഗ്യം, കായികക്ഷമത എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സ്കൂളിലെ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സ്പോർട്സ് ക്ലബ് നമ്മുടെ സ്കൂളിൽ നല്ലരീതിയിൽ <p style="text-align:justify">
പ്രവർത്തിച്ചുവരുന്നു.അന്താരാഷ്ട്ര യോഗ ദിനം നമ്മുടെ സ്കൂളിലും നല്ല രീതിയിൽ ഓൺലൈനായി നടത്തി .ഈ ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പ് നേതൃത്വം നൽകുന്നു.
[[പ്രമാണം:29046 Sp1.jpg|ഇടത്ത്‌|ലഘുചിത്രം]]
<p style="text-align:justify">
[[പ്രമാണം:29046 Scc 4.png|നടുവിൽ|ലഘുചിത്രം|439x439ബിന്ദു]]

19:53, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബ്ബ്

കുട്ടികളിൽ കായികആരോഗ്യം, കായികക്ഷമത എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സ്കൂളിലെ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സ്പോർട്സ് ക്ലബ് നമ്മുടെ സ്കൂളിൽ നല്ലരീതിയിൽ

പ്രവർത്തിച്ചുവരുന്നു.അന്താരാഷ്ട്ര യോഗ ദിനം നമ്മുടെ സ്കൂളിലും നല്ല രീതിയിൽ ഓൺലൈനായി നടത്തി .ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പ് നേതൃത്വം നൽകുന്നു.