"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ചരിത്രം എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:42, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

താഴ്ന്ന വിഭാഗങ്ങൾക്ക് പഠനസ്വാതന്ത്ര്വം ഇല്ലാതിരുന്ന ആകാലത്തും പെൺകുട്ടികൾ ഉൾപ്പടെ ഇവിടെ വിദ്യാഭ്യാസം നേടിയിരുന്നു. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നടന്നു വന്ന്പഠനം നടത്തിപോകുമായിരുന്നു ഇന്ന് സ്ക്കുൾ നിലനില്ക്കുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത് 1938 ലാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായ പലരും ഇവിടത്തെ പൂർവ്വ വിദ്യാർധികളായിട്ടുണ്ട് . സംസ്ഥാന , ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രി .പി.കെ സുകുമാരൻനായർ ദീർഘകാലം ഈ സ്ക്കുളിലെ ഹെഡ്മാസ്റ്റാറായിരുന്നു. 80വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കുൂളിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ആനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രി .ജി. മോഹൻദാസ് നേത്യത്വം നൽകുന്ന വി.എൻ ഗംഗാധരപണിക്കർ എഡ്യുക്കേഷണൽ ട്രസ്റ്റ് ആണ്