"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശല്യമില്ലാത്ത നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/ശല്യമില്ലാത്ത നാട് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശല്യമില്ലാത്ത നാട് എന്നാക്കി മാറ്റിയിരിക്കുന്നു) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||

മഹാദേഷ്യക്കാരനായൊരു കൃഷിക്കാരൻ ആയിരുന്നു കേശു. എല്ലാ ദിവസവും പലതരത്തിൽ ഉള്ള ജീവികൾ അയാളുടെ കൃഷിയിടത്തിൽ വരുമ്പോൾ അയാൾ അവയെ ദേഷ്യത്തോടെ ആട്ടി പായിക്കുമായിരുന്നു. | മഹാദേഷ്യക്കാരനായൊരു കൃഷിക്കാരൻ ആയിരുന്നു കേശു. എല്ലാ ദിവസവും പലതരത്തിൽ ഉള്ള ജീവികൾ അയാളുടെ കൃഷിയിടത്തിൽ വരുമ്പോൾ അയാൾ അവയെ ദേഷ്യത്തോടെ ആട്ടി പായിക്കുമായിരുന്നു.

ഒരു ദിവസം രാവിലെ കേശു കൃഷി സ്ഥലത്ത് എത്തിയപ്പോൾ അതാ അവിടെ കുറേ പക്ഷികളും കുരങ്ങുകളും. കേശു പതിവ് പോലെ ഉറക്കെ ശകാരിക്കാൻ തുടങ്ങി :"ഹോ!എന്തെല്ലാം ശല്യങ്ങളാണ്!കിളികൾ, പ്രാണികൾ, കുരങ്ങന്മാർ....... ഇതൊന്നുമില്ലാത്ത ഒരു നാട്ടിൽ പോകാൻ പറ്റുമായിരുന്നെങ്കിൽ!"....... " ഉണ്ട്...അങ്ങനൊരു നാടുണ്ട്... പോരുന്നോ... " | |||
ചോദ്യം കേട്ട് കേശു തിരിഞ്ഞു നോക്കി.

ഹെന്റമ്മോ!! അതാ ഒരു വമ്പൻ പക്ഷി!! സാധാരണ പക്ഷികളേക്കാൾ പതിൻ മടങ്ങ് വലുപ്പം ഉണ്ടായിരുന്നു ആ പക്ഷിക്ക്!!

എന്തെങ്കിലും പറയാൻ സമയം കിട്ടും മുൻപേ പക്ഷി കേശുവിനെ റാഞ്ചിയെടുത്തു പറന്നു!! പേടിച്ചു പോയ കേശു കണ്ണടച്ചു കൊണ്ട് പക്ഷിയുടെ കാലിൽ മുറുകെ പിടിച്ചു കിടന്നു. കണ്ണുതുറന്നപ്പോൾ കേശു ഒരു ദ്വീപിൽ ആണ്.

ഇത് ഒരു ഒറ്റപ്പെട്ട ദ്വീപാണ്, ഇവിടെ യാതൊരു ശല്യങ്ങളുമില്ല, ഇനി മുതൽ തങ്ങൾക്ക് ഇവിടെ കഴിയാം". | |||
പക്ഷി പറഞ്ഞു.

പക്ഷി പറഞ്ഞു. | കേശു ചുറ്റും നോക്കി. ഈച്ച പോലുമില്ലാത്ത ഒരു ദ്വീപ്. കിളികളോ ശലഭങ്ങളോ ഒന്നുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല! പേടിപ്പിക്കുന്ന നിശബ്ദത മാത്രം!!"ഇതാ...
താങ്കൾ ആഗ്രഹിച്ച സ്ഥലം... | ||
കേശു ചുറ്റും നോക്കി. ഈച്ച പോലുമില്ലാത്ത ഒരു ദ്വീപ്. കിളികളോ ശലഭങ്ങളോ ഒന്നുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല! പേടിപ്പിക്കുന്ന നിശബ്ദത മാത്രം!! | ശെരി, ഞാനും പോവുകയാണ്. ഇനി ശല്യങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ നിങ്ങൾ മാത്രം!" പക്ഷി പറഞ്ഞു.

കേശു പേടിച്ചു വിറച്ചു പോയി. "ദൈവമേ, ഈ പക്ഷി കൂടി പോയാൽ പിന്നെ ഞാൻ പേടിച്ചു മരിച്ചത് തന്നെ!!!" | |||
"ഹയ്യയ്യോ!!എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ!! എന്നെ എന്റെ നാട്ടിൽ കൊണ്ട് വിടണേ...." കേശു ഉറക്കെ കരയാൻ തുടങ്ങി. | |||
ഇത് കേട്ടപ്പോൾ പക്ഷിക്ക് അയാളോട് ദയ തോന്നി. ദയ തോന്നിയ പക്ഷി കേശുവിനെ തിരികെ അയാളുടെ കൃഷി സ്ഥലത്തു കൊണ്ടാക്കി തന്റെ കൃഷി സ്ഥലത്തു തിരിച്ചിറങ്ങിയപ്പോഴേ കേശുവിന് സമാധാനമായുള്ളു.

അപ്പോൾ പക്ഷി പറഞ്ഞു:"കേശു.., ഈ ഭൂമിയിൽ ഉള്ളതൊന്നും ശല്യമല്ല.ഉറുമ്പും കിളികളും പൂക്കളും ഒക്കെ ഉള്ളത് കൊണ്ടാണ് ഈ ഭൂമി നമുക്ക് ഒരിക്കലും മടുക്കാത്തത്....... " | |||
ഇത് പറഞ്ഞു കൊണ്ട് പക്ഷി പറന്നു പോയി... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പ്രണേഷ്‌രാജ് | | പേര്= പ്രണേഷ്‌രാജ് | ||
വരി 31: | വരി 29: | ||
| color= 2 | | color= 2 | ||

{{Verification|name=Naseejasadath|തരം=കഥ}} |
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശല്യമില്ലാത്ത നാട്
മഹാദേഷ്യക്കാരനായൊരു കൃഷിക്കാരൻ ആയിരുന്നു കേശു. എല്ലാ ദിവസവും പലതരത്തിൽ ഉള്ള ജീവികൾ അയാളുടെ കൃഷിയിടത്തിൽ വരുമ്പോൾ അയാൾ അവയെ ദേഷ്യത്തോടെ ആട്ടി പായിക്കുമായിരുന്നു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ