"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സ്നേഹിച്ച കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3  
| color=    3  
}}
}}
ദൂരെ മംഗലാപുരത്തെ ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ് അപ്പു. അവന്റെ അച്ഛന് നല്ല സമ്പത്തുണ്ട്.നമ്മുടെ കഥാനായകൻ ആകട്ടെ ഒരു  പാവപ്പെട്ട വീട്ടിലെ കുട്ടി .എൻറെ പേര് ദാമു,അപ്പു ഒരു അഹങ്കാരിയാണ്. ദിവസം സ്കൂളിൽ വരുമ്പോൾ വരുന്ന വഴിക്ക് മിഠായിയും വാങ്ങിയാണ് വരുന്നത്.അമേഠിയുടെ പാക്കറ്റ് റോഡിൽ പലയിടത്തും ചിതറി കിടക്കും..പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷത്തെ കുറിച്ച് അവന് ഒരു ബോധവുമില്ല.
ദൂരെ മംഗലാപുരത്തെ ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ് അപ്പു. അവന്റെ അച്ഛന് നല്ല സമ്പത്തുണ്ട്.നമ്മുടെ കഥാനായകൻ ആകട്ടെ ഒരു  പാവപ്പെട്ട വീട്ടിലെ കുട്ടി .അവന്റെ പേര് ദാമു,അപ്പു ഒരു അഹങ്കാരിയാണ്. ദിവസം സ്കൂളിൽ വരുമ്പോൾ വരുന്ന വഴിക്ക് മിഠായിയും വാങ്ങിയാണ് വരുന്നത്.ആ മിഠായിയുടെ പാക്കറ്റ് റോഡിൽ പലയിടത്തും ചിതറി കിടക്കും..പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷത്തെ കുറിച്ച് അവന് ഒരു ബോധവുമില്ല.
<p> അന്ന് പരിസ്ഥിതി ദിനം ആയിരുന്നു ജൂൺ 5. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടക്കുന്നു.ദാമു കൂട്ടുകാരും ചെടികളും വൃക്ഷതൈകളും നടുമ്പോൾ അപ്പുവും കൂട്ടുകാരും മിഠായി കഴിച്ചുകൊണ്ട് കറങ്ങി നടക്കുകയായിരുന്നു.ആ മിഠായി പാക്കറ്റുകളാകട്ടെ സ്കൂളിൽ ചിതറിക്കിടന്നു. അപ്പു ഇത് ശ്രദ്ധിച്ചു. അവൻ കവറുകൾ വാരിയെടുത്ത്  വെയ്സ്റ്റ് കുട്ടയിൽ ഇട്ടു .അപ്പും  ഇതുതന്നെ ആവർത്തിച്ചു .അപ്പൊഴും ഒന്നും പറയാതെ ദാമു അവ പറക്കി കളഞ്ഞു .എന്നിട്ട് അപ്പോൾ എന്നോട് പറഞ്ഞു നീ ഇങ്ങനെ ക്ലാസിൽ വലിച്ചെറിയരുത് . ഇത് കാരണം ഒരാൾ മരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പൊൾ അപ്പു അതിശയത്തോടെ ചോദിച്ചു  ആരാ അത്? നമ്മുടെ പ്രകൃതി അപ്പു മറുപടി പറഞ്ഞു. പരിസ്ഥിതിയില്ലാതെ നാമില്ല. പരിസ്ഥിതിയെ വളരെ വൃത്തിയായും , ആരോഗ്യത്തോടെയും കാത്തു സൂക്ഷിച്ചാലല്ലേ നമുക്കും ആരോഗ്യമുണ്ടാവൂ . തെറ്റു മനസ്സിലാക്കിയ അപ്പു തലകുനിച്ചു നിന്നു .അവൻ പിന്നീട് ഇത്തരം കാര്യങ്ങൾ  ആവർത്തിച്ചിട്ടേയില്ല.</p>  
<p> അന്ന് പരിസ്ഥിതി ദിനം ആയിരുന്നു ജൂൺ 5. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടക്കുന്നു.ദാമു കൂട്ടുകാരും ചെടികളും വൃക്ഷതൈകളും നടുമ്പോൾ അപ്പുവും കൂട്ടുകാരും മിഠായി കഴിച്ചുകൊണ്ട് കറങ്ങി നടക്കുകയായിരുന്നു.ആ മിഠായി പാക്കറ്റുകളാകട്ടെ സ്കൂളിൽ ചിതറിക്കിടന്നു. അപ്പു ഇത് ശ്രദ്ധിച്ചു. അവൻ കവറുകൾ വാരിയെടുത്ത്  വെയ്സ്റ്റ് കുട്ടയിൽ ഇട്ടു .അപ്പും  ഇതുതന്നെ ആവർത്തിച്ചു .അപ്പൊഴും ഒന്നും പറയാതെ ദാമു അവ പറക്കി കളഞ്ഞു .ദാമു അപ്പോൾ അവനോട് പറഞ്ഞു നീ ഇങ്ങനെ ക്ലാസിൽ വലിച്ചെറിയരുത് . ഇത് കാരണം ഒരാൾ മരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പൊൾ അപ്പു അതിശയത്തോടെ ചോദിച്ചു  ആരാ അത്? നമ്മുടെ പ്രകൃതി ദാമു മറുപടി പറഞ്ഞു. പരിസ്ഥിതിയില്ലാതെ നാമില്ല. പരിസ്ഥിതിയെ വളരെ വൃത്തിയായും , ആരോഗ്യത്തോടെയും കാത്തു സൂക്ഷിച്ചാലല്ലേ നമുക്കും ആരോഗ്യമുണ്ടാവൂ . തെറ്റു മനസ്സിലാക്കിയ അപ്പു തലകുനിച്ചു നിന്നു .അവൻ പിന്നീട് ഇത്തരം കാര്യങ്ങൾ  ആവർത്തിച്ചിട്ടേയില്ല.</p>  
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യൻ
| പേര്= ആദിത്യൻ
വരി 17: വരി 17:
| color=  2  
| color=  2  
}}
}}
{{Verification|name=Sreejaashok25| തരം=  കഥ  }}

16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ സ്നേഹിച്ച കുട്ടി

ദൂരെ മംഗലാപുരത്തെ ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ് അപ്പു. അവന്റെ അച്ഛന് നല്ല സമ്പത്തുണ്ട്.നമ്മുടെ കഥാനായകൻ ആകട്ടെ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി .അവന്റെ പേര് ദാമു,അപ്പു ഒരു അഹങ്കാരിയാണ്. ദിവസം സ്കൂളിൽ വരുമ്പോൾ വരുന്ന വഴിക്ക് മിഠായിയും വാങ്ങിയാണ് വരുന്നത്.ആ മിഠായിയുടെ പാക്കറ്റ് റോഡിൽ പലയിടത്തും ചിതറി കിടക്കും..പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷത്തെ കുറിച്ച് അവന് ഒരു ബോധവുമില്ല.

അന്ന് പരിസ്ഥിതി ദിനം ആയിരുന്നു ജൂൺ 5. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടക്കുന്നു.ദാമു കൂട്ടുകാരും ചെടികളും വൃക്ഷതൈകളും നടുമ്പോൾ അപ്പുവും കൂട്ടുകാരും മിഠായി കഴിച്ചുകൊണ്ട് കറങ്ങി നടക്കുകയായിരുന്നു.ആ മിഠായി പാക്കറ്റുകളാകട്ടെ സ്കൂളിൽ ചിതറിക്കിടന്നു. അപ്പു ഇത് ശ്രദ്ധിച്ചു. അവൻ കവറുകൾ വാരിയെടുത്ത് വെയ്സ്റ്റ് കുട്ടയിൽ ഇട്ടു .അപ്പും ഇതുതന്നെ ആവർത്തിച്ചു .അപ്പൊഴും ഒന്നും പറയാതെ ദാമു അവ പറക്കി കളഞ്ഞു .ദാമു അപ്പോൾ അവനോട് പറഞ്ഞു നീ ഇങ്ങനെ ക്ലാസിൽ വലിച്ചെറിയരുത് . ഇത് കാരണം ഒരാൾ മരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പൊൾ അപ്പു അതിശയത്തോടെ ചോദിച്ചു ആരാ അത്? നമ്മുടെ പ്രകൃതി ദാമു മറുപടി പറഞ്ഞു. പരിസ്ഥിതിയില്ലാതെ നാമില്ല. പരിസ്ഥിതിയെ വളരെ വൃത്തിയായും , ആരോഗ്യത്തോടെയും കാത്തു സൂക്ഷിച്ചാലല്ലേ നമുക്കും ആരോഗ്യമുണ്ടാവൂ . തെറ്റു മനസ്സിലാക്കിയ അപ്പു തലകുനിച്ചു നിന്നു .അവൻ പിന്നീട് ഇത്തരം കാര്യങ്ങൾ ആവർത്തിച്ചിട്ടേയില്ല.

ആദിത്യൻ
9 എസ് കെ വി എച്ച് എസ് എസ് നന്ദിയോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ