"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ റേഡിയോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ റേഡിയോ ക്ലബ്ബ് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ റേഡിയോ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Radioclub 2.jpeg|ലഘുചിത്രം|വലത്ത്‌|റേ‍‍ഡിയോക്ലബ്ബിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു]]

എസ് കെ വിയുടെ ചിരകാലസ്വപ്നമായ റേഡിയോക്ലബ്ബ് ജൂലൈ 23ന് H M – P T A അംഗങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.എസ് കെ വിയിലെ അധ്യാപകർ തയ്യാറാക്കിയ signature tune ഓടെ ആരംഭിച്ച ക്ലബ്ബ് ഏവരെയും ആകർഷിക്കുന്ന ഒന്നായി മാറി.ഓഡീഷനിലൂടെ തെരഞ്ഞടുക്കപ്പെട്ട മിടുക്കന്മാരും മിടുക്കികളും അവതാരകരായിക്കൊണ്ട് നടത്തുന്ന ഈ ക്ലബ്ബിൽ എല്ലാ ക്ലാസുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചു.ഓരോ ദിവസവും ഓരോ ക്ലാസിനായി വിഭജിച്ച് നൽകിക്കൊണ്ട് നടത്തുന്ന ക്ലബ്ബ് ഒഴിവുവേളകളെ രസകരമാക്കാൻ സഹായിക്കുന്നു.

[[പ്രമാണം:Radioclub.jpeg|thumb|school radioclub]]

[[പ്രമാണം:Radioclub 3.jpeg|thumb|കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു]]

16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

റേ‍‍ഡിയോക്ലബ്ബിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു

എസ് കെ വിയുടെ ചിരകാലസ്വപ്നമായ റേഡിയോക്ലബ്ബ് ജൂലൈ 23ന് H M – P T A അംഗങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.എസ് കെ വിയിലെ അധ്യാപകർ തയ്യാറാക്കിയ signature tune ഓടെ ആരംഭിച്ച ക്ലബ്ബ് ഏവരെയും ആകർഷിക്കുന്ന ഒന്നായി മാറി.ഓഡീഷനിലൂടെ തെരഞ്ഞടുക്കപ്പെട്ട മിടുക്കന്മാരും മിടുക്കികളും അവതാരകരായിക്കൊണ്ട് നടത്തുന്ന ഈ ക്ലബ്ബിൽ എല്ലാ ക്ലാസുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചു.ഓരോ ദിവസവും ഓരോ ക്ലാസിനായി വിഭജിച്ച് നൽകിക്കൊണ്ട് നടത്തുന്ന ക്ലബ്ബ് ഒഴിവുവേളകളെ രസകരമാക്കാൻ സഹായിക്കുന്നു.

school radioclub
കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു